You Searched For "കെ എല്‍ രാഹുല്‍"

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് ഇന്ത്യ; ശുഭ്മാന്‍ ഗില്ലിനും കെ എല്‍ രാഹുലിനും അര്‍ദ്ധസെഞ്ച്വറി; സമനിലയ്ക്കായി അതിജീവിക്കേണ്ടത് ഒരു ദിനം; ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 137 റണ്‍സ്
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നും
ലഞ്ചിന് മുമ്പ് സാധിക്കുമെങ്കില്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ പന്തിനോട് പറഞ്ഞു; ആ പന്തില്‍ എനിക്ക് ബൗണ്ടറി നേടാനായില്ല;  ബഷീറിന്റെ ഓവറില്‍ എനിക്ക് സ്‌ട്രൈക്ക് കൈമാറാന്‍ പന്ത് നോക്കി; ഔട്ടായത് നിരാശപ്പെടുത്തി; ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്‍
രണ്ടാം ഇന്നിംഗ്‌സിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത്;  മൂന്നക്കം പിന്നിട്ട് കെ.എല്‍. രാഹുലും;  ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടും;  ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്
ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം;  ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല;  കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്;  ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്‍ക്കര്‍
ചിന്നസ്വാമിയില്‍ വട്ടംവരച്ച് നടുവില്‍ ബാറ്റും കുത്തിനിര്‍ത്തി മാസ് പ്രകടനം; യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ച ശേഷം കെ എല്‍ രാഹുലിന്റെ കാന്താര സ്‌റ്റൈല്‍ ഏറ്റെടുത്ത് ആരാധകര്‍; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം
കെ എല്‍ രാഹുലിനെ ബാംഗ്ലൂര്‍ വിട്ടത് 5 റണ്‍സില്‍ നില്‍ക്കെ; പിന്നാലെ 53 പന്തില്‍ 93 റണ്‍സുമായി ഡല്‍ഹിയുടെ വിജയശില്‍പ്പി; ബൗളിങ്ങിലും നന്നായി തുടങ്ങിയിട്ടും ലക്ഷ്യം കാണാതെ ബാംഗ്ലൂര്‍; നാലില്‍ നാലും ജയിച്ച് ഡല്‍ഹി മുന്നോട്ട്
വിശ്രമം വേണമെന്ന് കെ എല്‍ രാഹുല്‍;  ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നും സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇടംപിടിക്കും?  ആരാധകര്‍ പ്രതീക്ഷയില്‍
പന്ത് ബാറ്റില്‍ത്തട്ടിയില്ല; എന്നിട്ടും ക്യാച്ചായി കെ.എല്‍. രാഹുല്‍ പുറത്ത്; ഡിആര്‍എസ് എടുത്തപ്പോള്‍ എല്ലാ ദൃശ്യങ്ങളും പരിശോധിച്ചില്ലെന്ന് വസീം ജാഫര്‍; വ്യക്തമല്ലെങ്കില്‍ ഔട്ട് നല്‍കരുതെന്ന് ഇര്‍ഫാനും ഉത്തപ്പയും
രാഹുലിനെ ടീമില്‍നിന്നും പുറത്താക്കില്ല; സമൂഹ മാധ്യമങ്ങളുടെയോ വിദഗ്ധരുടെയോ അഭിപ്രായം പരിഗണിച്ചല്ല കളിക്കാരെ തെരഞ്ഞെടുക്കുന്നത്;  കെ.എല്‍ രാഹുലിനെ പിന്തുണച്ച് ഗൗതം ഗംഭീര്‍