You Searched For "കെഎസ്ആർടിസി ബസ്"

കൈ കാണിച്ചിട്ടും ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ കല്ലെടുത്തെറിഞ്ഞു; ഗ്ലാസിന്റെ ചില്ല് പൊട്ടിയതോടെ പോലീസ് സ്റ്റേഷൻ കയറി ആ 65 കാരൻ; എല്ലാം കഴിഞ്ഞ് വിട്ടയച്ചപ്പോൾ നടന്നത് ആരും മനസ്സിൽ പോലും ചിന്തിക്കാത്തൊരു കാര്യം; കരഞ്ഞ് തളർന്ന് വീട്ടുകാർ; ഉത്തരം കിട്ടാതെ അലഞ്ഞ് പോലീസ്
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പിടിയിലായ പന്നിയോടുകാരൻ നഗ്നത കാട്ടുന്നത് ഇതാദ്യമല്ല; കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറിയത് സ്ത്രീകളെ ലക്ഷ്യമിട്ട്; ബസ് വഴുതക്കാടെത്തിയപ്പോൾ വീണ്ടും അതിരുവിട്ട പ്രവർത്തി; സാജൻ മുന്‍പും പിടിയിലായ ഞരമ്പൻ
കുളത്തുപ്പുഴയില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച കെഎസ്ആര്‍ടിസി ബസ്; ഇടയ്ക്ക് അമ്മയോടൊപ്പം നടു വയ്യാതെ കയറിയ യുവതിയുടെ നിലവിളി; വേദന കൊണ്ട് ഒന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ; ഞൊടിയിടയില്‍ വളയം പിടിച്ച് ആക്‌സിലറേറ്റര്‍ ആഞ്ഞ് ചവിട്ടി ഡ്രൈവര്‍ ചേട്ടന്‍; കൂടെ നിന്ന് കണ്ടക്ടറും; ഒരു ജീവന് കരുതലാകുന്ന കാഴ്ച; തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് ബസ് ഓടിയെത്തിയപ്പോള്‍
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് കാണാനില്ല; പത്തനംതിട്ടയിലേക്ക് പോകേണ്ട ബസ് പോയത് മറ്റൊരിടത്തേക്ക്; ബസ് മുള്ളൻകൊല്ലി വഴി പോയതായി നാട്ടുകാർ; പുറത്ത് വന്നത് ഡ്രൈവറുടെ അബദ്ധം
ഇനി നെറ്റ് തീർന്നാലും പേടിക്കണ്ട..വിൻഡോ സീറ്റിലിരുന്ന് പാട്ട് ആസ്വദിച്ച് യാത്ര ചെയ്യാം..; കെഎസ്ആർടിസി ബസുകളിൽ വൈഫൈ സൗകര്യം ഒരുക്കി; 1 ജിബി വരെ ഉപയോഗിക്കാമെന്ന് ഗതാഗതമന്ത്രി
പുറത്തിറങ്ങി വാടാ..; എറണാകുളം ലക്ഷ്യമാക്കി കുതിച്ച ബസ്; പിന്നാലെ ഓട്ടോയിലെത്തിയ രണ്ടുപേരുടെ മുട്ടൻ ഷോ; സൈഡ് മിറർ അടക്കം അടിച്ചുപൊട്ടിച്ചു; ഒടുവിൽ പോലീസിന്റെ എൻട്രിയിൽ കീഴടങ്ങൽ
എറണാകുളത്ത് നിന്ന് യാത്ര തിരിച്ചു; പാതി വഴി എത്തിയതും കറുത്ത പുക ഉയർന്നു; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ എങ്ങും പരിഭ്രാന്തി; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്