KERALAMമഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ടം പന്ത്രണ്ടരകോടി; മൂന്നരലക്ഷം കണക്ഷനുകൾ റദ്ദായി; പുനഃസ്ഥാപിച്ചത് രണ്ടരലക്ഷം കണക്ഷനുകൾ; ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബിമറുനാടന് മലയാളി17 Oct 2021 6:26 PM IST
SPECIAL REPORTവൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി; മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടംമറുനാടന് മലയാളി17 Oct 2021 8:46 PM IST
KERALAMമഴക്കെടുതിയിൽ കെഎസ്ഇബിക്കുണ്ടായത് 17.54 കോടിയുടെ നഷ്ടം; 5 ലക്ഷത്തിലധികം കണക്ഷനുകൾ തകരാറിലായി; കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശനഷ്ടംമറുനാടന് മലയാളി18 Oct 2021 10:40 PM IST
SPECIAL REPORTഇടുക്കി ഡാം തുറക്കൽ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടക്കച്ചവടം; പ്രതിദിന നഷ്ടം 6.72 കോടി; അണക്കെട്ടിൽ നിന്ന് ഒരു മണിക്കൂറിൽ ഒഴുക്കിക്കളയുന്നത് 5.6 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന ജലം; കൽക്കരി ക്ഷാമം മൂലം പുറം വൈദ്യുതിക്ക് വില കൂടിയതോടെ നഷ്ടം ഇരട്ടിയാകും; ഷട്ടർ അടയ്ക്കുക അടുത്ത രണ്ട് ദിവസത്തെ മഴയുടെ നിരക്ക് പരിഗണിച്ച ശേഷംമറുനാടന് മലയാളി19 Oct 2021 11:14 PM IST
SPECIAL REPORTമീറ്റർ റീഡർമാരുടെ ഒഴിവുകൾ വെട്ടിനിരത്തി നിയമനം പകുതിയാക്കാൻ കെഎസ്ഇബി; സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമ്പോൾ ഇത്രയധികം റീഡർമാർ എന്തിനെന്ന ചോദ്യവുമായി വൈദ്യുത ബോർഡ്; കോവിഡ്കാലത്തെ മറ്റൊരു തൊഴിൽ നഷ്ടത്തിന്റെ കഥമറുനാടന് മലയാളി27 Oct 2021 11:23 AM IST
SPECIAL REPORT'അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല', സമവായത്തിലൂടെ നടപ്പാക്കാമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ; പദ്ധതിക്ക് ഏഴ് വർഷത്തെ എൻ ഒ സിയാണ് ലഭിച്ചിട്ടുള്ളത്; ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടിമറുനാടന് മലയാളി28 Oct 2021 1:16 PM IST
SPECIAL REPORTവാർഷിക ഡയറിയിൽ കൊയ്ത്ത് തുടർന്നിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് തിരിച്ചടി; ഡയറി അച്ചടിക്കാം, പരസ്യം പിടിക്കരുതെന്ന് മാനേജ്മെന്റ്; ലക്ഷങ്ങൾ പിരിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് 'ഷോക്ക് ട്രീറ്റ്മെന്റ്' ആയി കെഎസ്ഇബിയുടെ തീരുമാനംമറുനാടന് മലയാളി12 Nov 2021 10:32 AM IST
KERALAM'ആധാർ നമ്പർ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും'; സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് കെഎസ്ഇബിമറുനാടന് മലയാളി28 Nov 2021 10:27 PM IST
KERALAMകെഎസ്ഇബിയിൽ ഓഫിസർ കേഡറിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ലയിക്കുന്നു; നടപടി കെപിസിസി നയത്തിന്റെ ഭാഗമായിസ്വന്തം ലേഖകൻ13 Dec 2021 9:08 AM IST
SPECIAL REPORTഇടുക്കിയിലെ മിനിവൈദ്യുത ഭവൻ കല്ലാറിന്റെ വൃഷ്ടിപ്രദേശത്ത്; സ്ഥിരം വെള്ളംകയറുന്ന ഇവിടേയ്ക്ക് ജീവനക്കാർ മുങ്ങിക്കപ്പലിൽ പോകേണ്ടി വരുമെന്ന് നാട്ടുകാർ; വെള്ളപ്പൊക്കത്തിൽ നിർമ്മാണസാമഗ്രികൾ ഒലിച്ചുപോയത് നിരവധി തവണ; ജനങ്ങളുടെ നികുതിപണം ആറ്റിലൊഴുക്കാൻ കെ എസ് ഇ ബിമറുനാടന് മലയാളി13 Dec 2021 12:17 PM IST
KERALAM27 ലക്ഷത്തിന്റെ കുടിശ്ശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു; സ്ഥലം പാട്ടത്തിന്റെ കാരാറിൽ നിന്ന് തുക കുറയ്ക്കാൻ കരാറുണ്ടെന്ന് കെഎസ്ഇബിമറുനാടന് മലയാളി21 Dec 2021 5:19 PM IST
SPECIAL REPORTഇനി വൈദ്യുതി കണക്ഷൻ ലഭിക്കാനും ആധാർ വേണ്ടി വരും; നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കൽ കെഎസ്ഇബിയുടെ പരിഗണനയിൽ; യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കത്തെഴുതി ബോർഡ്മറുനാടന് മലയാളി27 Dec 2021 10:57 AM IST