You Searched For "കെപിസിസി"

രാഹുല്‍ പ്രതിപക്ഷ നേതാവായത് മുതല്‍ പാര്‍ലമെന്റില്‍ അവസരങ്ങള്‍ കുറവ്; കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കള്‍ക്ക് ഭയം; അസ്വസ്ഥനായ തരൂര്‍ വിവാദ ലേഖനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രണ്ടും കല്‍പ്പിച്ചു തന്നെ; ദേശീയ തലത്തില്‍ വിവാദ ഭയന്ന് തരൂരിനെതിരെ എഐസിസി നടപടിയും ഉണ്ടായേക്കില്ല
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും
കെ എസിന്റെ എംപി സ്ഥാന രാജി ഭീഷണി കൊള്ളേണ്ടിടത്തു കൊണ്ടു; എകെയും ആര്‍സിയും കെസിയുടെ നീക്കങ്ങളുടെ മുനയൊടിക്കാന്‍ മുന്നില്‍ നിന്നു; വിഡിയുടെ ആ മോഹം ഉടന്‍ നടക്കില്ല; സുധാകരനെ മാറ്റുന്നത് സുധാകരന്‍ വഴങ്ങുമ്പോള്‍ മാത്രം! പുനസംഘടന നടക്കും; ദീപ് ദാസ് മുന്‍ഷിയുടെ നീക്കം പൊളിച്ചത് സുധാകര കോപം; കെപിസിസിയില്‍ സുധാകരന്‍ തുടരും
പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
സുധാകരന്‍ മാറുന്ന പക്ഷം ഈഴവ പ്രാതിനിധ്യം അടൂര്‍ പ്രകാശിനെ തുണയ്ക്കുമോ? ബെന്നിയും സണ്ണിയും ആന്റോയും ഹസനും കൊടിക്കുന്നിലും കരുനീക്കത്തില്‍; സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റും; ചെന്നിത്തല-വിഡി പത്രസമ്മേളനത്തോടെ സുധാകരനോട് ഹൈക്കമാണ്ടിന് അതൃപ്തി കൂടി; കെപിസിസി ഈഗോ ക്ലാഷില്‍ തിരുത്തല്‍ ഉടന്‍; പുനസംഘടനയില്‍ സജീവ ചര്‍ച്ച
ഒടുവിൽ ഹൈക്കമാൻഡ് അംഗീകാരം കിട്ടിയതും കെപിസിസിയുടെ ജംബോ പട്ടികയ്ക്ക്; പത്ത് പുതിയ ജനറൽ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയപ്പോൾ ഇടംപിടിച്ചത് പി കെ ജയലക്ഷ്മിയും വി എസ് ജോയിയും; രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ ജ്യോതി വിജയകുമാർ ഇനി കെപിസിസി സെക്രട്ടറി; സൈബർ ലോകത്തെയും താരമായ ജ്യോതിയെ തേടി അർഹതക്കുള്ള അംഗീകാരം; ബെന്നി ബെഹനാനെ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കിയപ്പോൾ സമിതിയിൽ ഉൾപ്പെട്ടത് ഏഴ് എംപിമാർ
എ.കെ.ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴിച്ചുള്ള നേതാക്കൾക്കെല്ലാം നോമിനികൾ; എ ഐ ​ഗ്രൂപ്പുകൾക്ക് പുറമേ കെ സി വേണു​ഗോപാലിനും കിട്ടി പരി​ഗണന; പാർട്ടിയിൽ തങ്ങൾ തുല്യശക്തരെന്ന് പരസ്പരം സമ്മതിച്ച് ഇരു ​ഗ്രൂപ്പുകളും; ജയലക്ഷ്മിക്കും ദീപ്തി മേരി വർഗീസിനും കിട്ടിയത് വനിതകളെന്ന പരി​ഗണന; സൈബർ ഇടങ്ങളിലെയും ചാനൽ ചർച്ചകളിലെയും പുലികളെയും തഴയാനായില്ല; ഭാരവാഹി പട്ടികയിൽ ആളെണ്ണം കുറയണമെന്ന് ആ​ഗ്രഹിച്ചത് മുല്ലപ്പള്ളി മാത്രവും; കൊറോണക്കാലത്തെ കെപിസിസി ജംബോ പട്ടികക്ക് പിന്നിലെ സത്യവും സമവാക്യങ്ങളും ഇങ്ങനെ..
എനിക്ക് ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴൽനാടൻ; കാര്യങ്ങൾ നേരിട്ടു സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാം; മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന കത്തിന് മുല്ലപ്പള്ളിയുടെ മറുപടി
വയനാട് എംപി എന്ന് മുദ്ര ചെയ്ത പ്രളയ-ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ചതിന് കാരണം മറവിരോഗമോ പൂഴ്‌ത്തിവയ്‌പോ? എതിരാളികളുടെ ആരോപണം ചൂടുപിടിച്ചതോടെ നിലമ്പൂർ സംഭവം അന്വേഷിക്കാൻ കെപിസിസി സമിതി; കിറ്റുകളുടെ കാര്യം മറന്നുപോയെന്നും എത്തിച്ചപ്പോൾ കേടായവ മാറ്റിവച്ചതെന്നും ഉള്ള വാദങ്ങൾ വിശ്വസിക്കാതെ മുല്ലപ്പള്ളി
കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്