You Searched For "കെപിസിസി"

വയനാട് എംപി എന്ന് മുദ്ര ചെയ്ത പ്രളയ-ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ചതിന് കാരണം മറവിരോഗമോ പൂഴ്‌ത്തിവയ്‌പോ? എതിരാളികളുടെ ആരോപണം ചൂടുപിടിച്ചതോടെ നിലമ്പൂർ സംഭവം അന്വേഷിക്കാൻ കെപിസിസി സമിതി; കിറ്റുകളുടെ കാര്യം മറന്നുപോയെന്നും എത്തിച്ചപ്പോൾ കേടായവ മാറ്റിവച്ചതെന്നും ഉള്ള വാദങ്ങൾ വിശ്വസിക്കാതെ മുല്ലപ്പള്ളി
കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്
മുരളിധരൻ വരും.. എല്ലാം ശരിയാവും; അണികളുടെ അഭ്യർത്ഥന കേട്ട് നേതൃത്വം; കെ മുരളീധരന് പ്രധാന ചുമതല നൽകി പ്രകടനം മെച്ചപ്പെടുത്താൻ കെപിസിസി; ആദ്യ നീക്കം സോഷ്യൽ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ
കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയും
പിരിച്ചെടുത്തത് 70 ലക്ഷം; പാർട്ടിക്ക് നൽകിയത് 10 ലക്ഷം; 60 ലക്ഷം പോക്കറ്റിലാക്കിയെന്ന്; മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണം
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
കേരളത്തിന്റെ അധികാരം പിടിക്കാൻ കോൺ​ഗ്രസ് നിയോ​ഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊ‌ടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺ​ഗ്രസ്
കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; എഐസിസി പ്രഖ്യാപിച്ച പത്തം​ഗ സമിതിയിൽ ശശി തരൂരും ഇടംപിടിച്ചു; തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പുറമേ പ്രചരണ തന്ത്രം രൂപീകരിക്കേണ്ടതും പ്രധാന ചുമതല; കേരളത്തിൽ ഭരണം പിടിക്കാനുറച്ച് കോൺ​ഗ്രസ്
സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
കോളിളക്കിയുള്ള പ്രചാരണത്തിനായി ഇറങ്ങും മുമ്പേ തലപ്പത്തും ഒരുമാറ്റം; മുല്ലപ്പള്ളിക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് പച്ചകൊടി വീശിയതോടെ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന; ഡൂ ഓർ ഡൈ പോരാട്ടത്തിൽ ഗോദായിൽ ഇറങ്ങാൻ  സമ്മർദ്ദം; മുല്ലപ്പള്ളിക്ക് പകരം ഇന്ദിരാഭവനിലേക്ക് കെ.സുധാകരൻ?