You Searched For "കെപിസിസി"

സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചു;  അത് അടഞ്ഞ അധ്യായം; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം;  സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ടന്ന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്‍ദ്ദേശം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്;  അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ച
പൊതു ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന സന്ദേശം മാങ്കൂട്ടത്തിന് കൈമാറി ഹൈക്കമാണ്ട്; പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുന്ന തീരുമാനം എടുക്കുകരുത്; അടൂരിലെ വീട്ടില്‍ സന്ദേശം എത്തിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടും; സമ്മര്‍ദ്ദം ശക്തമാക്കി വനിതാ നേതാക്കളും; രാജിയില്‍ തീരുമാനം ഷാഫിയും മാങ്കൂട്ടത്തിലും എടുക്കും
മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററീ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തും; എംഎല്‍എ പദം രാജിവയ്ക്കണമോ എന്നതില്‍ വ്യക്തിപര തീരുമാനം എടുക്കട്ടേ എന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും; സതീശനും ചെന്നിത്തലയും മുരളീധരനും ഒരേ സ്വരം; കെപിസിസിയിലേക്ക് പന്തു തട്ടി ഹൈക്കമാണ്ട്; രാജി ഉണ്ടായേക്കും
കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഇനി അമ്പലപ്പറമ്പുകളില്‍ കളിക്കാന്‍ കഴിയില്ലേ? വിപ്ലവ ഗാനം പാടല്‍ ഉറപ്പായും നടക്കില്ല; ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രചാരണം വേണ്ടാ എന്ന് ഹൈക്കോടതി; കടയ്ക്കലും ഇന്ദിലയപ്പന്‍ വിവാദവും വിധിയാകുമ്പോള്‍
രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്‍
രാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?
അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാലും കൂടുതല്‍ പരാതികള്‍ എത്തുമോ എന്ന് ഭയം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ കമ്മിറ്റി വേണ്ടെന്ന നിലപാടില്‍ കെപിസിസി; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് മാത്രം നല്‍കുന്നത് പുന:പരിശോധിക്കും; വാട്ട്സാപ്പിലെ അടി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം; പരസ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്
ഹൈക്കമാണ്ട് പൊട്ടിത്തെറിച്ചു; കെപിസിസിയും അതൃപ്തി അറിയിച്ചു; പിന്നാലെ നിലപാട് തിരുത്തി വികെ ശ്രീകണ്ഠന്‍; അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പാലക്കാട് എംപി; മാധ്യമങ്ങളെ പഴിചാരി വിവാദം ഒഴിവാക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കര്‍ശന നിലപാടില്‍
കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍; ചിലര്‍ക്ക് ചില താല്‍പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ മാറ്റരുത് എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍  കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്
പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല്‍ വീട്ടിലെത്തി;  അനുവാദം ചോദിക്കാതെ വീട്ടില്‍ വന്നത് ശരിയായില്ലെന്ന് രവി; ജലീല്‍ കാര്യങ്ങള്‍ പറയേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമതിയോടെന്നും പ്രതികരണം
വാമനപുരത്തിന് അടുത്തുള്ള ഒരു ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി സംസാരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ചത് അതിവിശ്വസ്തന്‍; അന്ന് തന്നെ ഈ ഓഡിയോ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ എത്തി; പുല്ലമ്പാറ പണിയില്‍ ഞെട്ടി കെപിസിസി; പാലോട് രവി പറഞ്ഞത് സത്യമോ?