You Searched For "കെപിസിസി"

ഹൈക്കമാൻഡിന്റെ പേരിൽ കെ സി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റി; ഇത് പതിവുള്ളതല്ല; മട്ടന്നൂർ സീറ്റ് ആർഎസ്‌പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെ; കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ല; രാജി വെക്കാത്തത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ; പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ
ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല
കൈ കരുത്തിൽ സി.രഘുനാഥ് കളത്തിൽ; മുഖ്യമന്ത്രിയുടെ മന്ത്രിയുടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി; കെ സുധാകരൻ പൊളിച്ചത് ചിഹ്ന മനുവദിക്കാതിരിക്കാനുള്ള മുല്ലപള്ളിയുടെ തന്ത്രം; ധർമ്മടത്തെ കരുത്തനായി സി രഘുനാഥ് എത്തുമ്പോൾ
കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക് ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?
കഴിവും ജനസ്വാധീനവുമല്ല കോൺഗ്രസിൽ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡം; ബൂത്ത് പ്രസിഡന്റിനെ വെക്കുന്നത് പോലും ഗ്രൂപ്പ് നോക്കിയാണ്; തുറന്നടിച്ച് പന്തളം സുധാകരൻ; ഈ നിലയിൽ കോൺഗ്രസിൽ സമ്പൂർണ അഴിച്ചു പണി അപര്യാപ്തമെന്നും പന്തളം
മുല്ലപ്പള്ളിക്കും ആന്റണിക്കും വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം; രാജി ആവശ്യം ശക്തമാകുമ്പോഴും സ്വയം രാജിവെക്കാൻ ഇല്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ; ലോക്സഭയിൽ ജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ല, ഇപ്പോൾ അപമാനിച്ച് ഇറക്കി വിടാൻ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസ് ആദ്യം ശ്രമിക്കുന്നത് പരസ്യ വിഴുപ്പഴക്കൽ ഒഴിവാക്കാൻ; നേതൃത്വം ഒന്നാകെ മാറണമെന്ന വാദത്തിന് ശക്തി പ്രാപിക്കുന്നു; അടിമുടി അഴിച്ചുപണി വേണമെന്ന് പ്രഖ്യാപിക്കുമ്പോഴും ഗ്രൂപ്പ് മാനേജർമാർ വിട്ടു വീഴ്ചയ്ക്കില്ല; നിലനിൽപ്പിന് ആവതില്ലാതായിട്ടും ഒന്നും ചെയ്യാതെ കോൺഗ്രസ്; സുധാകരനേയും തോമസിനേയും വെട്ടാൻ മത്സരം മുറുകുമ്പോൾ
സഭയ്ക്കുള്ളിൽ പൊരുതാൻ വിഡി സതീശൻ; സഭയ്ക്ക് പുറത്ത് ഇടതിനെതിരെ പോരാടാൻ കെഎസും? കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ എത്തിയേക്കും; ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് വരുന്ന പുതിയ കമ്മറ്റിയിൽ വിഷ്ണുനാഥും ഷാഫിയും മുഖ്യറോളിലേക്ക്
കെപിസിസി സെക്രട്ടറി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ധർമജൻ ബോൽഗാട്ടി; താനറിയാതെ വ്യാപകപണപ്പിരിവ് നടത്തി; ആരോപണങ്ങൾ നിരത്തി കെപിസിസിക്ക് പരാതി;  ലീഗിനെ ഒപ്പം നിർത്താൻ കഴിയാത്തതും പരാജയകാരണമായി; സൈബർ അറ്റാക്ക് നടത്തുന്ന മനോരോഗികൾക്ക് മറുപടി ഇല്ലെന്നും ധർമജൻ
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല; വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിൽ സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വിഷമമായി; ഇത് പട്ടികജാതി മണ്ഡലത്തോടുള്ള അവഗണന; തുറന്നടിച്ച് ധർമജൻ