You Searched For "കെപിസിസി"

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന ബാനറുമായി എത്തിയത് കെ എസിന്റെ ശത്രുക്കൾ; ഇന്ദിരാ ഭവിന് മുമ്പിൽ പ്രതിഷേധം നടത്തിയതിന് പിന്നിൽ കണ്ണൂരിലെ കരുത്തൻ കെപിസിസിയിൽ എത്താതിരിക്കാനുള്ള ഗൂഢാലോചന; തന്ത്രം തിരിച്ചറിഞ്ഞ് പേഴ്‌സണൽ സ്റ്റാഫിനെ വിട്ട് തന്ത്രം പൊളിച്ച് സുധാകരനും; കെസിയും കെഎസും രണ്ട് വഴിയിൽ തന്നെ
പ്രിയങ്കാ ഗാന്ധിയുടെ പിന്തുണ കൂടി നേടി സുധാകരൻ ഒരുപടി കൂടി മുന്നിലെത്തി; സംഘടനാ ജനറൽ സെക്രട്ടറിയുടെ കരുത്തിൽ കൊടിക്കുന്നിലിനെ പാർട്ടിയിലെ താക്കോൽ സ്ഥാനം ഏൽപ്പിക്കാൻ വേണുഗോപാലും; സുധാകരനെ പ്രശ്‌നക്കാരനാക്കാൻ സോഷ്യൽ മീഡിയാ കാമ്പൈയിനും ശക്തം
കേരളത്തിലെ തോൽവിക്ക് കാരണം ചികഞ്ഞ് ഹൈക്കമാൻഡ്; അമിത ആത്മവിശ്വാസമെന്ന് ചവാൻ സമിതി; ന്യൂനപക്ഷ പിന്തുണ കുറഞ്ഞു; നേതൃമാറ്റം വേണം; റിപ്പോർട്ട് പഠിച്ചശേഷം മാത്രം പുനഃ സംഘടന; കെപിസിസി പ്രസിഡന്റ് സർവെയുടെ അടിസ്ഥാനത്തിൽ
ബിജെപിയിലേക്ക് ക്ഷണമുണ്ടെന്നും പ്രത്യേക ദൂതന്മാർ ചർച്ച നടത്തി എന്ന വെളിപ്പെടുത്തലിൽ വീണ്ടും പരിവാറുകാരനാക്കും; പിണറായിയും കോടേയേരിയും ഇപിയും മറുപടികൾ നൽകില്ല; പല്ലും നഖവും ഉപയോഗിച്ച് എതിർത്താൽ പനപോലെ സുധാകരൻ വളരുമെന്ന് വിലയിരുത്തൽ; കെപിസിസി അധ്യക്ഷനെ അവഗണിച്ച് പത്മവ്യൂഹത്തിലാക്കാൻ സിപിഎം
മുരളീധരൻ നിർമ്മിച്ച പുതിയ കെട്ടിടം ഒഴിവാക്കി പഴയ ബിൽഡിംഗിൽ ഇരുന്ന മുല്ലപ്പള്ളി; പുതിയ പ്രസിഡന്റ് മാറുക ചെന്നിത്തലയും സുധീരനും ഇരുന്ന മൂന്ന് വർഷമായി ഒഴിഞ്ഞു കിടന്ന ഓഫീസിൽ; സ്ഥാനം ഏറ്റെടുത്ത ശേഷം ഡൽഹി യാത്ര; ജംബോ കമ്മറ്റികൾ ഒഴിവാക്കി സ്‌ക്രീനിംഗിലൂടെ ഭാരവാഹികളെ കണ്ടെത്തൽ; കെപിസിസിയെ ഇനി സുധാകരൻ നയിക്കുമ്പോൾ
വാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻ
കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻ
തിരുവഞ്ചൂരും സുധാകരനൊപ്പം; ഉമ്മൻ ചാണ്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നത് കെസി ജോസഫും ചാണ്ടി ഉമ്മനും മാത്രം; പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമാക്കുമെങ്കിലും മുൻ മുഖ്യമന്ത്രിയെ സുധാകരൻ വേദനിപ്പിക്കില്ല; ചെന്നിത്തലയേയും ചേർത്തു നിർത്തും; കെഎസ്-കെസി-വിഡി അച്ചുതണ്ടിലേക്ക്‌ കോൺഗ്രസ് രാഷ്ട്രീയം മാറും
കെപിസിസിയിലും ഡിസിസിയിലും സ്ഥാനം നോട്ടമിട്ട് എംഎൽഎമാരും എംപിമാരും; ഒരാൾക്ക് ഒരു പദവിയന്ന പഴയ നയത്തെ അപ്രസക്തമാക്കുക ഹൈക്കമാണ്ടിലെ സ്വാധീനം; മത്സരിക്കാൻ സീറ്റ് കിട്ടാത്തവർക്ക് പുനഃസംഘടന സമ്മാനിക്കുക നിരാശയോ? ചെന്നിത്തലയും ചാണ്ടിയും നിശബ്ദരാകുമ്പോൾ അനിശ്ചിതത്വത്തിൽ പദവിയൊന്നും ഇല്ലാത്തവർ