Politicsഅഴിച്ചുപണിക്കൊരുങ്ങി കെപിസിസി; ജംബോ കമ്മിറ്റി വേണ്ടെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണ; 51 അംഗ കമ്മിറ്റി മതിയെന്ന് കെ സുധാകരൻ; ഡിസിസികളും അഴിച്ചുപണിയണം; ജനപ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് മുതിർന്ന നേതാക്കൾ; യോഗം ബഹിഷ്കരിച്ച് കെ.മുരളീധരൻ; വിട്ടുനിന്നത്, മുതിർന്ന നേതാക്കളുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനാൽമറുനാടന് മലയാളി23 Jun 2021 7:19 PM IST
Politicsകെപിസിസിക്ക് 'ജംബോ കമ്മിറ്റികൾ ഒഴിവാക്കും, ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റി; ദളിതർക്കും സ്ത്രീകൾക്കും സംവരണം; പൊളിറ്റിക്കൽ സ്കൂൾ തുടങ്ങും; സെമി കേഡർ സംവിധാനം ഒരുക്കും; ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളുംമറുനാടന് മലയാളി23 Jun 2021 8:44 PM IST
Uncategorizedയുഡിഎഫ് കൺവീനറാകാൻ യോഗ്യൻ മുരളീധരൻ; പുനഃസംഘടനയ്ക്ക് മാനദണ്ഡം മെരിറ്റ് മാത്രം; കണ്ണൂരിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിൽ പിണറായി; ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു പോയി എന്നത് പച്ചക്കള്ളം; രാഷ്ട്രീയം പറഞ്ഞ് കെ സുധാകരൻ മറുനാടനിൽമറുനാടന് മലയാളി15 July 2021 12:01 PM IST
Politicsആഴ്ചകൾ നീണ്ട സംസാരത്തിനൊടുവിൽ എ-ഐ ഗ്രൂപ്പ് നേതാക്കൾ വഴങ്ങി; കഴിവിന് പുറമേ യുവത്വവും സ്ത്രീകളും സമുദായവും മാത്രമേ പരിഗണിക്കൂവെന്ന് സുധാകരൻ; ലിസ്റ്റ് കൊടുത്ത് വിധിയറിയാൻ കാത്തിരുന്ന് ഗ്രൂപ്പ് മാനജർമാർ; ഇനി കെപിസിസിയിൽ അഴിച്ചുപണിക്കാലംമറുനാടന് മലയാളി3 Aug 2021 8:48 AM IST
Politicsഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴിമുട്ടി സുധാകരൻ; മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള നീക്കം ഹസനെ ഉയർത്തി വെട്ടിയത് വർഗ്ഗീയ കാർഡിറക്കി; കോൺഗ്രസിന് പുതു വസന്തം നൽകാനുള്ള നീക്കത്തിന് വൻ തിരിച്ചടി; പുനഃസംഘടനയിലും ഗ്രൂപ്പുകൾ പിടിമുറുക്കുമോ?മറുനാടന് മലയാളി7 Aug 2021 7:30 AM IST
Politicsഎംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻമറുനാടന് മലയാളി14 Aug 2021 7:41 AM IST
Politicsഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻമറുനാടന് മലയാളി14 Aug 2021 4:17 PM IST
Politicsതിരുവനന്തപുരത്ത് മണക്കാട് സുരേഷ്, കൊല്ലത്ത് ചന്ദ്രശേഖരൻ....; ഇതാണോ ഭാരവാഹിയാകാനുള്ള സ്ഥാനാർത്ഥി മികവെന്ന ചോദ്യവുമായി ചെന്നിത്തല; പെട്ടിയെടുപ്പുകാർക്ക് അംഗീകാരം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; സിദ്ദിഖ് പൂർണ്ണമായും 'എ' ഗ്രൂപ്പിൽ നിന്ന് അകന്നു; പുനഃസംഘടനയിലൂടെ കെസി പുതിയ ഗ്രൂപ്പുണ്ടാക്കുമ്പോൾമറുനാടന് മലയാളി15 Aug 2021 7:25 AM IST
Politicsമുല്ലപ്പള്ളിക്കും സുധീരനും വിനയായത് ഡിസിസി പ്രസിഡന്റുമാരുടെ ഗ്രൂപ്പ് കളി; ചെന്നിത്തലയും ചാണ്ടിയും പറയുന്നവരെ നിയമിച്ചാൽ സുധാകരനും റബ്ബർ സ്റ്റാമ്പാകും; താക്കോൽ സ്ഥാനങ്ങളിൽ വിശ്വസ്തർ വേണമെന്ന് സുധാകരനും വിഡിയും; ഡൽഹിയിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിന് പിന്നിൽ നിസ്സഹകരണം; കോൺഗ്രസിൽ സ്ഥിതി സങ്കീർണ്ണംമറുനാടന് മലയാളി15 Aug 2021 7:38 AM IST
Politicsതാൻ പടിയിറങ്ങുന്നത് കോൺഗ്രസിന് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെ; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും; പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരും; പടിയിറങ്ങുമ്പോൾ വികാരനിർഭരനായി സതീശൻ പാച്ചേനിഅനീഷ് കുമാര്27 Aug 2021 2:49 PM IST
Politicsഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ കലാപം; പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെ ആണ് അദ്ധ്യക്ഷന്മാർ ആക്കി ഇരിക്കുന്നത് എന്ന് കെപി അനിൽകുമാർ; സുധാകരനിൽ ഉള്ള പ്രതീക്ഷ നശിച്ചെന്ന് അനിൽ കുമാറും കെ.ശിവദാസൻ നായരും; ഇരുവരെയും സസ്പെൻഡ് ചെയ്ത് സുധാകരന്റെ ദ്രുതനടപടി; പാലോട് രവിക്ക് എതിരെ കെപിസിസി അദ്ധ്യക്ഷന് കത്തുമായി പി എസ് പ്രശാന്ത്മറുനാടന് മലയാളി28 Aug 2021 10:59 PM IST
Politicsഎല്ലാവർക്കും ഗ്രൂപ്പുണ്ട്, എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ടെന്ന് ചെന്നിത്തല; വിശാലമായ ചർച്ച നടന്നു, മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരനും; സുധാകര-സതീശൻ പക്ഷത്തോട് ചേർന്ന് മുരളിയുടെ ചുവടുമാറ്റം; തിരുവഞ്ചൂരും നേതൃത്വത്തിനൊപ്പം; ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചെങ്കിലും ഗ്രൂപ്പു നേതാക്കളുടെ ബലം ചേർത്തി കോൺഗ്രസിലെ പുതുചേരിമറുനാടന് മലയാളി29 Aug 2021 11:00 AM IST