You Searched For "കെപിസിസി"

ഉമ്മൻ ചാണ്ടി പറയുന്ന മൂന്ന് പേർക്ക് എങ്കിലും സ്ഥാനം കിട്ടും; ചെന്നിത്തലയുടെ നോമിനികൾ രണ്ടു പേരും; ശിവദാസൻ നായരുടെ പേരിനെ ചൊല്ലി എ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; വൈസ് പ്രസിഡന്റുമാരാക്കാൻ പരിഗണിക്കുന്നവരിൽ പ്രധാനി പാലക്കാട്ടെ ഗോപിനാഥ് തന്നെ; കെപിസിസി പുനഃസംഘടനയിൽ നിർണ്ണായകം ഡൽഹി തന്നെ
ശിവദാസൻ നായർക്കെതിരെ തിരുവഞ്ചൂർ; ചാണ്ടി ഉമ്മനെ ഒഴിവാക്കി ആറന്മുളയിലെ നേതാവിന് വേണ്ടി വാദിക്കാൻ ഉമ്മൻ ചാണ്ടിയും; ഷുക്കൂറും ശിവകുമാറും ചാമക്കാലയും ചെന്നിത്തലയുടെ വിശ്വസ്തർ; ബൽറാമും നിയാസും പഴകുളവും ഉറപ്പിച്ചു; കെപിസിസി പട്ടിക അന്തിമ രൂപത്തിലേക്ക്
മുല്ലപ്പള്ളിയെ വിളിച്ചാൽ ഫോണെടുക്കില്ല; കൂടിയാലോചനകളിൽ മുതിർന്ന നേതാക്കൾ വരാറില്ല; കോൺഗ്രസിൽ ആവശ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ട്; അനുരഞ്ജനത്തിനില്ലെന്ന സൂചനയുമായി കെ. സുധാകരൻ; സുധീരന്റെ രാജിക്ക് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ
പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല: വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനും
പുതിയ കെപിസിസി നേതൃത്വത്തിന്റേത് തെറ്റായ ശൈലി; പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല; ഈ രീതി പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും താരിഖ് അൻവറും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരൻ; സുധീരന്റെ രാജി ശരിയായില്ലെന്ന് പി.ജെ.കുര്യൻ
പ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!
സുധാകരനെ പോലെ നിലവിലെ പ്രതിസന്ധിയിൽ വേണുഗോപാലിനും ഉത്തരവാദിത്തമുണ്ടെന്ന നിലപാടിൽ സുധീരൻ; പഞ്ചാബിലെ കൈവിട്ട കളിയിലെ വിവാദം കാരണം കേരളത്തിൽ കരുതൽ എടുക്കും; കെപിസിസി പുനഃസംഘടന വൈകും; സുധാകരനോടും സതീശിനോടും കാത്തിരിക്കാൻ കേന്ദ്ര നേതൃത്വം
കേരള നേതാക്കൾക്കിടയിൽ ആശയ വിനിമയം ഇല്ലെന്ന് സമ്മതിച്ച് താരിഖ് അൻവർ; സുധീരൻ ഉയർത്തുന്നത് ഹൈക്കമാണ്ടിനെ എതിരെയുള്ള വികാരമല്ല; എല്ലാം കേരളത്തിൽ പറഞ്ഞു തീർക്കണമന്നെ് രാഹുലും; സുധാകരനും സതീശനും തിരിച്ചടിയായി കേന്ദ്ര നിലപാട്; സുധീരന്റെ രാജി അംഗീകരിക്കില്ല
ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയിൽ പരിശീലനം ലഭിച്ച 78 കേഡർമാർ പങ്കെടുത്തിരുന്നു; ആ കേഡർ സംവിധാനത്തിന്റെ അച്ചടക്കത്തിലേക്ക് കോൺഗ്രസ് തിരിച്ചുപോകുമെന്ന് സുധാകരൻ; ആറു മാസം നിഷ്‌ക്രിയനായാൽ ഡിസിസി അധ്യക്ഷന്മാർക്കും പണി പോകും; യൂണിറ്റ് കമ്മറ്റികൾ മാറ്റമെത്തിക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
ചെന്നിത്തലയുടെ കാസർകോട്ടെ സംസ്‌കാര പരിപാടി കയ്യാങ്കളിയിൽ കലാശിച്ചതോടെ ഗ്രൂപ്പുകളിക്ക് കടിഞ്ഞാണിടാൻ കെ.സുധാകരൻ; കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിച്ചാൽ അത് സമാന്തര പ്രവർത്തനം
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽ