You Searched For "കെപിസിസി അദ്ധ്യക്ഷന്‍"

കെ സുധാകരന്റെ അതീവവിശ്വസ്തന്‍; എതിരാളികളെ അടി തെറ്റിച്ച് സുധാകരന് വഴിയൊരുക്കിയ വൈഭവം; കണ്ണൂര്‍ ഡിസിസി കസേര തന്റെ ലീഡര്‍ ഒഴിഞ്ഞപ്പോള്‍ അവിടെ പ്രതിഷ്ഠിച്ചതും സണ്ണി ജോസഫിനെ; ഇപ്പോള്‍ പേരാവൂരിന്റെ സണ്ണി വക്കീലിന് പുതു നിയോഗവും നേതാവ് വഴിമാറിയപ്പോള്‍; ഇതു സുധാകര വിജയം
അനിശ്ചിതത്വം നീങ്ങി; സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍; നറുക്കുവീണത് കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായെന്ന് സൂചന; സുധാകരന്‍ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍; പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും ഷാഫി പറമ്പിലും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍
കെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍; രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും കണ്ടു; പുതിയ അദ്ധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കില്ലെന്ന് കെ സി; കെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയേക്കും; സുധാകരനെ പിന്തുണച്ചും പുന: സംഘടനയിലെ അനിശ്ചിതത്വത്തില്‍ വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍
താന്‍ രോഗി ആണെന്ന് പറഞ്ഞുപരത്തുന്നു; തന്നെ മൂലയ്ക്കിരുത്താന്‍ ഒരുനേതാവ് പ്രവര്‍ത്തിക്കുന്നു; പ്രായമല്ല പ്രാപ്തിയാണ് പ്രധാനം; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല; സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് വന്നത് അറിയില്ലെന്നും കെ സുധാകരന്‍
പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാന്‍; അതു ബിജെപിയെ സഹായിക്കാനും സന്തോഷിപ്പിക്കാനും; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.സുധാകരന്‍