KERALAMഅനുപമയെയും ആന്ധ്രയിലെ ദമ്പതിമാരെ ഈ അവസ്ഥയിലേക്കെത്തിച്ചത് ആരാണ്? ഉത്തരവാദികൾ ആയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: കെ കെ രമ എംഎൽഎമറുനാടന് മലയാളി24 Nov 2021 5:57 PM IST
SPECIAL REPORTഅനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് 'എം സ്വരാജ് ഫാൻസ്' പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജുംമറുനാടന് ഡെസ്ക്26 Nov 2021 5:55 PM IST
KERALAM'ഓരോ കൊലപാതകവും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല'; അന്വേഷണം നടത്തി അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെ കെ രമമറുനാടന് മലയാളി3 Dec 2021 7:11 PM IST
KERALAMപി ജയരാജന് നേരെ 'കൊലയാളി' പ്രയോഗം; കെ കെ രമയ്ക്കെതിരെ കോടിയേരിയുടെ പരാതിയിൽ എടുത്ത കേസ് തള്ളി; നടപടി, കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത്മറുനാടന് മലയാളി7 Dec 2021 12:02 PM IST
KERALAMകെ കെ രമയുടെ മണ്ഡലത്തിൽ ആശുപത്രി നിർമ്മാണ പ്രവൃത്തി വൈകിയതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്; ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിമറുനാടന് ഡെസ്ക്10 Dec 2021 4:49 PM IST
KERALAM'കൊലയാളികൾ യഥേഷ്ടം പരോളിലിറങ്ങി സർക്കാർ പിന്തുണയോടെ വിഹരിക്കുന്നു; ടിപി കേസിലെ പ്രതികൾ ഒന്നര വർഷത്തോളമായി ജയിലിന് പുറത്താണ്; വയനാട്ടിലെ ലഹരിപ്പാർട്ടിയിൽ ഒരത്ഭുതവുമില്ല'; പ്രതികരവുമായി കെ കെ രമന്യൂസ് ഡെസ്ക്11 Jan 2022 11:37 AM IST
SPECIAL REPORTകണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ നടിയുടെ കുറിപ്പ് വായിക്കാനാവില്ല; ദിലീപിന്റെ പൊതുസ്വീകാര്യത വർധിപ്പിക്കുന്ന പ്രവണതകൾ അവസാനിപ്പക്കണമെന്ന് കെ കെ രമ; മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള പാർവ്വതിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎമറുനാടന് മലയാളി12 Jan 2022 9:19 PM IST
Politicsജോസ്‌ഫൈൻ പറഞ്ഞതും കെ കെ ശൈലജ പറഞ്ഞതും ഒരേ കാര്യം; മുൻ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ; പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും നിരാശാജനകവുമാണെന്ന് എം എൽ എമറുനാടന് മലയാളി12 March 2022 3:15 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽമറുനാടന് മലയാളി23 April 2022 8:37 PM IST
ASSEMBLY'ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളിൽ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് അപമാനം; വാൽ മുറിച്ചോടുന്ന പല്ലി കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി; ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്യുന്ന കൊറിയർ സർവീസാണോ സർക്കാരെന്ന് കെ കെ രമ എംഎൽഎമറുനാടന് മലയാളി28 Jun 2022 3:02 PM IST
Politicsഅന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കണ്ടപ്പോഴും എന്റെ ഉള്ളിൽ ആ ചിന്തയുണ്ടായിരുന്നു; എന്റെ മരണം വരെ ആ ചിന്ത പോകില്ല; ടിപി മരിച്ച് രണ്ടുദിവസത്തിന് ശേഷവും കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് പറയണമെങ്കിൽ നികൃഷ്ടമായ മനസിന് ഉടമയാണ് പിണറായി: തുറന്നടിച്ച് കെ കെ രമമറുനാടന് മലയാളി12 March 2023 6:59 PM IST
SPECIAL REPORTമറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ വലിയ ക്യാമ്പയിൻ നടക്കുന്നത് അത്ഭുപ്പെടുത്തുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നത് ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളി; സിപിഎമ്മിനെതിരെ വാർത്തകൾ നൽകുന്നവരെ ആക്രമിക്കുന്നു; മറുനാടന് ഐക്യദാർഢ്യവുമായി കെ കെ രമയുംമറുനാടന് മലയാളി17 Jun 2023 3:46 PM IST