SPECIAL REPORTവയനാട്ടിലെ പ്രശ്‌നങ്ങൾ തീർക്കാൻ നിയോഗിച്ച കെ മുരളീധരൻ സ്വയം പരാതി പറച്ചിലുമായി രംഗത്ത്; പാർട്ടി നേതൃത്വം താനുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് പരാതി; വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടത്തിയില്ലെന്നും ആക്ഷേപം; വടകരയിൽ ആർഎംപിയുമായി നീക്കുപോക്ക് ആവശ്യമെന്നും വടകര എംപിമറുനാടന് മലയാളി4 March 2021 11:14 AM IST
KERALAMഇനിയാരും കോൺഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരൻ; രോഗം മാറ്റുമെന്ന് കെ സുധാകരൻ; നേതാക്കളുടെ പ്രതികരണം വയനാടിലെ പാർട്ടിപ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച്സ്വന്തം ലേഖകൻ4 March 2021 4:44 PM IST
Politicsകഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?ജാസിം മൊയ്തീൻ8 March 2021 8:54 AM IST
Uncategorizedനേമത്ത് ഒന്നാം പേരുകാരൻ കെ മുരളീധരൻ; നിയമസഭയിലെ ചലഞ്ചും വടകര എംപി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ഹൈക്കമാണ്ട്; വട്ടിയൂർക്കാവ് നഷ്ടമായതിന്റെ പരിഭവത്തിൽ കെഎം വിസമ്മതം പറഞ്ഞാൽ പിന്നെ പരിഗണിക്കുക ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ; നേമം സസ്‌പെൻസിൽ മനസ്സു തുറക്കാതെ കോൺഗ്രസ്; വട്ടിയൂർക്കാവിലും കരുതലോടെമറുനാടന് മലയാളി10 March 2021 1:22 PM IST
Politicsകെ മുരളീധരന് മാത്രം എങ്ങനെ ഇളവ് അനുവദിക്കുമെന്നത് പ്രശ്നം; ഒരു എംപിക്ക് ഇളവു നൽകിയാൽ മറ്റുള്ളവരുടെ സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡിന് ആശങ്ക; നേമത്ത് കരുത്തനെ തേടുന്ന ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്കും ചെന്നിത്തലയിലേക്കും; നിലപാട് എന്തെന്ന് ഹൈക്കമാൻഡ് ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുവരുംമറുനാടന് മലയാളി10 March 2021 5:30 PM IST
Politicsഎന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്; ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല; നേമത്തു സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എം പിമറുനാടന് മലയാളി10 March 2021 6:16 PM IST
Greetings'ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്; നേരങ്കം വെട്ടി ജയിച്ചു തറവാട്ടിന്റെ മാനം കാക്കാൻ തുണനിൽക്കണേ'; കെ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തുമ്പോൾ ഫേസ്‌ബുക്ക് പോസ്റ്റുമായി അഡ്വ. എ ജയശങ്കർമറുനാടന് മലയാളി14 March 2021 4:46 PM IST
SPECIAL REPORTപ്രഗത്ഭനായ കെപിസിസി പ്രസിഡന്റും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയും; വാഴ്‌ച്ചക്കും വീഴ്‌ച്ചക്കും ശേഷം വനവാസവും കഴിഞ്ഞെത്തി തേരോട്ടം; നേമത്തും വിജയക്കൊടി പാറിച്ചാൽ മാറിമറിയുക കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും; പോരാടി നേടാൻ കെ മുരളീധരനെത്തുമ്പോൾ ആകാംക്ഷയോടെ രാഷ്ട്രീയ കേരളംമറുനാടന് മലയാളി14 March 2021 5:57 PM IST
Politicsനേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽമറുനാടന് മലയാളി14 March 2021 10:12 PM IST
Politicsഎംപിയെന്ന നിലയിൽ ഇന്നുവരെ കിട്ടിയ ശമ്പളം ഞാൻ പാവങ്ങൾക്കാണ് കൊടുത്തത്... മുരളീധരന് കിട്ടിയ ഒളിമ്പിക് ട്രോഫി നഷ്ടപ്പെടുത്താതിരിക്കട്ടെ; ആശുപത്രി കിടക്കയിൽ നിന്നും സുരേഷ് ഗോപിയുടെ ഡയലോഗ് ഇങ്ങനെ; ഇന്ന് ആശുപത്രി വിടുന്ന സുരേഷ് ഗോപി ആക്ഷൻ ഹീറോ സ്‌റ്റൈലിൽ തൃശ്ശൂരിലെത്തുംമറുനാടന് മലയാളി15 March 2021 10:16 AM IST
Politicsസ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വനിതാ പ്രാതിനിധ്യം കുറഞ്ഞു; ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്; നേമത്ത് കെ മുരളീധരൻ എംഎൽഎയായി അസംബ്ലിയിലെത്തും: കോൺഗ്രസിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആന്റണി രംഗത്ത്മറുനാടന് മലയാളി17 March 2021 4:53 PM IST
Politics2016ൽ നേമത്ത് വോട്ട് പലവഴിക്ക് ചോർന്നിട്ടുണ്ടാവാം; എന്നാൽ കച്ചവടമില്ല; ചോർച്ചക്ക് കാരണം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിള്ളയോടുള്ള ഇഷ്ടക്കേടും ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണ്; കോൺഗ്രസ് ബി.െജ.പിക്ക് വോട്ട് വിറ്റെന്ന സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി കെ മുരളീധരൻമറുനാടന് മലയാളി22 March 2021 10:40 AM IST