SPECIAL REPORTആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമർശം; കെ. മുരളീധരനെതിരേ കേസെടുത്ത് പൊലീസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ; മേയറുടെ പരാതിയിൽ നിയമോപദേശവും തേടി; കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നത് പരിഗണനയിൽമറുനാടന് മലയാളി26 Oct 2021 5:11 PM IST
Politics'എന്റെ അഭിപ്രായത്തിൽ മേയർ സുന്ദരിയാണ്; മുരളീധരൻ പറഞ്ഞതിൽ എന്താ തെറ്റ്; സ്ത്രീകളെപ്പറ്റി മിണ്ടിയാൽ കുഴപ്പമാണ്; പുരുഷന്മാർ കുറേ പൊട്ടന്മാരുണ്ട്; അവരെ പറ്റി ആർക്കും എന്തും പറയാം'; പ്രതികരണവുമായി പി സി ജോർജ്മറുനാടന് മലയാളി27 Oct 2021 7:22 PM IST
KERALAMകോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്: പിണറായിസത്തിന്റെ ഭീകരമുഖമാണെന്ന് കെ. മുരളീധരൻ; മുഖ്യമന്ത്രിയുടെ നടപടി കേന്ദ്ര സർക്കാറിനെ പ്രീതിപ്പെടുത്താൻമറുനാടന് മലയാളി9 Nov 2021 12:14 PM IST
Politicsമുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നത്; ശശി തരൂരിനെ പരിഹിച്ചു കെ.മുരളീധരൻ എംപിമറുനാടന് മലയാളി20 Dec 2021 3:35 PM IST
Politicsകെ സുധാകരൻ നൽകിയത് വാണിങ്ങാണ്, തരൂർ നിലപാട് തിരുത്തണം; ഇപ്പോൾ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ, തരൂരിനെ പുറത്താക്കിയാൽ ബുദ്ധിമുട്ടാകും, കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം; തരൂർ വിഷയത്തിൽ നിലപാട് അറിയിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി27 Dec 2021 5:52 PM IST
SPECIAL REPORTരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതു കൊണ്ട്; 'കീ' എന്ന് ഹോണടിച്ചങ്ങ് കയറ്റുകയാണ്, 'ഠേ' എന്ന് മറുപടി വരേണ്ടതാ; ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ? മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി28 Dec 2021 1:27 PM IST
Politicsവിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി28 Dec 2021 1:58 PM IST
Politicsകെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും; കെ സുധാകരന് പിന്തുണയുമായി കെ മുരളിധരൻ; കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട; ഗവർണർക്കെതിരെയും രൂക്ഷ വീമർശനംമറുനാടന് മലയാളി11 Jan 2022 4:37 PM IST
KERALAMപിണറായിയുടെ അമിത് ഷായാണ് കോടിയേരി; ന്യൂനപക്ഷ വർഗീയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ: കെ. മുരളീധരൻമറുനാടന് മലയാളി19 Jan 2022 12:08 PM IST
KERALAMദൗർഭാഗ്യകരവും ബിജെപിയെ സന്തോഷിപ്പിക്കുന്നതും; കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ തടയില്ല: കെ മുരളീധരൻസ്വന്തം ലേഖകൻ25 Jun 2022 12:37 PM IST
Politicsഗവർണർ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല; ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരൻമറുനാടന് മലയാളി25 Oct 2022 1:04 PM IST
Politicsഎന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം; ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം; കോൺഗ്രസ് പാർട്ടിക്കെതിരായ ഏത് വാക്കാണ് ഞാനും രാഘവനും പറഞ്ഞതിലുള്ളത്? വി ഡി സതീശന്റെ വിഭാഗീയത വാദത്തിന്റെ മുനയൊടിച്ച് തരൂരിന്റെ മറുപടിആവണി ഗോപാല്23 Nov 2022 12:01 PM IST