You Searched For "കെ സുധാകരൻ"

മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; ബ്രണ്ണൻ യുദ്ധത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും എന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾ
തന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻ
യുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുൽ ഗാന്ധി; പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നെന്ന് കോടിയേരി; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് കെ. സുധാകരൻ; തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ കേരളത്തിന്റെ അനുശോചന പ്രവാഹം
സമൂഹമാധ്യമങ്ങളിൽ നേതാക്കളെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ല; ഗാന്ധി കുടുംബത്തിന് നേരെ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ സുധാകരൻ ; മുന്നറിയിപ്പ് ലംഘിക്കുന്ന പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ
ആരിഫ് മുഹമ്മദ് ഖാനെ പോലെ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല; നട്ടെല്ലുണ്ടെങ്കിൽ ഗവർണർ കണ്ണൂർ വി സി നിയമനത്തിൽ ഏറ്റുപറയണം: കെ. സുധാകരൻ
സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ തരൂർ സെമിനാറിന് പൊയ്‌ക്കോട്ടെ; കെപിസിസിയുടെ വിലക്ക് ലംഘിച്ചാൽ നടപടി എടുക്കേണ്ടി വരും; ശശി തരൂരിന് മുന്നറിയിപ്പു നൽകി കെ സുധാകരൻ; വിലക്ക് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരിയും
പാർട്ടിക്ക് പുറത്ത് പോകണമെങ്കിൽ കെ.വി തോമസിന് സെമിനാറിൽ പങ്കെടുക്കാം; തോമസ് പങ്കെടുക്കില്ല എന്നാണ് കരുതുന്നത്, അദ്ദേഹം സിപിഎം വേദിയിൽ പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
കോൺഗ്രസ് അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം; രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ കുര്യനെതിരെ നടപടി ആവശ്യം ഉയർന്നെങ്കിലും തീരുമാനം ഹൈക്കമാൻഡിന് വിട്ടു; തൃക്കാക്കരയിൽ സ്ഥാനാർത്ഥി ചർച്ചയിലേക്കും കടന്നു രാഷ്ട്രീയകാര്യ സമിതി
കാലിൽ അച്ഛന്റെ കാലിലൊക്കെ കാണുന്നതുപോലെ നീരണ്ടായിരുന്നു; എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം; കെ സുധാകരന്റെ പരാമർശത്തിൽ കുറിപ്പുമായി ആര്യാ രാജേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഢ്യമാവാം സുധാകരന്റെ സമനില തെറ്റിച്ചതെന്നും മേയർ