KERALAMകടകംപള്ളിക്ക് കയ്യിട്ടുവാരാൻ അവസരം കിട്ടാത്തതിലുള്ള കൊതിക്കെറു; പ്രൈസ്വട്ടർ ഹൗസ്‌കൂപ്പേഴ്‌സ്, ഊരാളുങ്കൽ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് നൽകിയതു പോലെയുള്ള തട്ടിപ്പല്ല ഇത്; കേന്ദ്ര സർക്കാർ ക്ഷണിച്ചത് തികച്ചും സുതാര്യമായി കരാർ; യുഎസിലെയും യുകെയിലെയുമൊക്കെ സ്വകാര്യ കമ്പനികൾക്ക് പച്ചപ്പരവതാനി വിരിക്കുന്ന സംസ്ഥാന സർക്കാരാണ് ഇന്ത്യൻ സ്വകാര്യ കമ്പനി കരാർ നേടിയതിനെതിരെ ആരോപണം ഉന്നയിക്കുന്നത്; വിമാനത്താവള നടത്തിപ്പ് വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്20 Aug 2020 2:44 PM IST
SPECIAL REPORTവിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ; ഇതിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം; ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയുമെന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ; കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു എന്നും കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്21 Aug 2020 8:40 PM IST
Politicsലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രി തന്നെ; റെഡ്ക്രസൻറിന് നൽകിയ തുകയുടെ പകുതി പോലും ചിലവഴിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുമെന്നും കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്22 Aug 2020 12:46 PM IST
KERALAMകേരളത്തിലേത് നിർഗുണ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന്; ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി; പ്രതിപക്ഷത്തെ പരിഹസിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി25 Aug 2020 4:00 PM IST
KERALAMസെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; പ്രതിഷേധവുമായെത്തിയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് ബലമായി; തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാൻ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിൽ ദുരൂഹതയുണ്ടെന്ന് ആരോപണം; സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും അന്വേഷണം നടത്തണമെന്നും ആവശ്യംമറുനാടന് ഡെസ്ക്25 Aug 2020 7:58 PM IST
KERALAMസെക്രട്ടേറിയറ്റിലെ തീപിടുത്തം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരം; ചീഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്നയാൾ; തീപിടുത്തമുണ്ടാകുമെന്ന് ജ്ഞാന ദൃഷ്ടിയുള്ള സർക്കാരായിരുന്നു പിണറായി വിജയന്റേത് എന്ന് അറിഞ്ഞിരുന്നില്ല; കത്തിയ ഫയൽ ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്ക് ചെയ്യുന്നതാണെന്ന് അഡീഷണൽ സെക്രട്ടറിക്കി പറയാൻ കഴിയുന്നത്; സർക്കാറിനെതിരെ കെ സുരേന്ദ്രൻസ്വന്തം ലേഖകൻ26 Aug 2020 1:39 PM IST
Marketing Featureസെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് മന്ത്രിസഭാ യോഗം; പിന്നാലെ ബിജെപി അധ്യക്ഷൻ അടക്കം എട്ടുപേർക്കെതിരെ സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്തു പൊലീസ്; അതിക്രമിച്ചു കയറിയിട്ടില്ല, കേസ് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്ന് സുരേന്ദ്രൻ; അടച്ചിട്ട മുറിയിൽ തീപടർന്നത് ഫാനിൽ നിന്ന്; അഗ്നിബാധയിൽ ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും സർക്കാർ വാദംമറുനാടന് മലയാളി26 Aug 2020 3:48 PM IST
SPECIAL REPORTഎന്നെ വേട്ടയാടി മതിയായില്ലേ.. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി; പിണറായിക്ക് ഭ്രാന്ത് പിടിച്ചോ; ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ; മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് ഞാൻ അവിടെ എത്തിയത്; എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തത്? തീപിടിച്ചപ്പോൾ സെക്രട്ടറിയേറ്റ് സന്ദർശിച്ചതിന് കേസെടുത്ത നടപടിയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ; പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത് കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ്; തടയാൻ ശ്രമിച്ച പൊലീസിനെ തള്ളിയെന്നും എഫ്.ഐ.ആറിൽമറുനാടന് മലയാളി26 Aug 2020 5:09 PM IST
Politicsകയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് മന്ത്രി ഇ പി ജയരാജന്റെ തറവാടല്ല; സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല; തന്ത്രപ്രധാനമായ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഓടിയെത്തിയത് വൻ കുറ്റമായി മാറി; മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ? അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്; സർക്കാരിനെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി27 Aug 2020 1:02 PM IST
SPECIAL REPORTജനം ടിവി ബിജെപി ചാനലല്ലെന്ന് കെ സുരേന്ദ്രൻ; പാർട്ടിക്ക് ചാനലില്ല; ദേശ സ്നേഹികളായ കുറച്ച് പേർ നടത്തുന്ന ചാനലാണ് ജനം ടിവി എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം; ജനം ടിവിയുടെ രാഷ്ട്രീയം നിഷേധിച്ചത് കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിമറുനാടന് ഡെസ്ക്27 Aug 2020 10:21 PM IST
KERALAMമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു; കെ. സുരേന്ദ്രനെതിരേ കേസെടുത്ത് പൊലീസ്മറുനാടന് ഡെസ്ക്4 Sept 2020 9:32 PM IST
KERALAMകോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ല; സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളത്; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ11 Sept 2020 3:05 PM IST