KERALAMസർക്കാർ വാഹനത്തിൽ ജലീൽ കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയി; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി12 Sept 2020 12:24 PM IST
KERALAMകേസിൽ സർക്കാരിലും പാർട്ടിയിലും ഉള്ളവർ കടുങ്ങുമെന്നായപ്പോൾ അവർ അന്വേഷണ ഏജൻസികളെ വിമർശിക്കുന്നു; ജലീലിനെ കൂടാതെ ഇ.പി. ജയരാജന്റെ മകന്റെ പേരും ഉയർന്നുവന്നതാണ് സിപിഎ വിമർശനത്തിന് കാരണമെന്ന് കെ സുരേന്ദ്രൻ; ലൈഫ് മിഷൻ തട്ടിപ്പിൽ മന്ത്രി ഇ.പി. ജയരാജന്റെ മകനും പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപിസ്വന്തം ലേഖകൻ13 Sept 2020 12:58 PM IST
SPECIAL REPORTകെ സുരേന്ദ്രൻ മാനസിക നില തെറ്റിയ ആൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആൾ, എന്തും വിളിച്ചു പറയുന്ന ആൾ; സുരേന്ദ്രനല്ല പിണറായി വിജയനെന്നു ഓർക്കണം; ഇതങ്ങനെ വിട്ടുപോകാൻ പാടുള്ളതല്ല; മകൾക്കെതിരായുള്ള ആരോപണത്തിൽ സുരേന്ദ്രന് മറുപടി വാർത്താ സമ്മേളനത്തിലൂടെ ആകില്ല; സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം; കട്ടക്കലിപ്പിൽ പിണറായി വിജയൻമറുനാടന് ഡെസ്ക്15 Sept 2020 7:38 PM IST
KERALAMസുരേന്ദ്രന് എങ്ങനെ മറുപടി നൽകുമെന്ന് പിണറായി പറയണം; ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്; വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയ്യാർ: എം ടി രമേശ്സ്വന്തം ലേഖകൻ16 Sept 2020 1:06 PM IST
SPECIAL REPORTതിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല; കോവിഡിൽ ഭീഷണിയുമായി എത്തിയ മന്ത്രിയാണ്; എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവർക്കും അറിയാം.... സെക്രട്ടറിയേറ്റ് മാർച്ചിൽ സുരേന്ദ്രൻ നൽകിയത് സ്വർണ്ണ കടത്തിൽ കുടുങ്ങിയ രണ്ടാം മന്ത്രിയാരെന്ന പരോക്ഷ സൂചനയോ? ആ മന്ത്രിയെ തനിക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞതിന് പിന്നാലെ ചർച്ചകൾ പുതിയ മാനം നൽകി ബിജെപി അധ്യക്ഷനും; സ്വപ്നാ സുരേഷുമായി ബന്ധമുള്ള രണ്ടാം മന്ത്രിയിൽ രാഷ്ട്രീയ ചർച്ച മുറുകുമ്പോൾമറുനാടന് മലയാളി16 Sept 2020 1:22 PM IST
Politicsകെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി17 Sept 2020 11:15 AM IST
Politicsബിജെപിയിലെ പടലപ്പിണക്കം കെ സുരേന്ദ്രനെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നു; 24 നേതാക്കൾ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി; ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും പിന്തുണയ്ക്കുന്നവർ സംഘടിച്ചു കൊണ്ട് രംഗത്ത്; പരസ്യ പ്രതികരണത്തിന് നിൽക്കാതെ തന്ത്രപരമായി മൗനം തുടർന്ന് സുരേന്ദ്രനുംമറുനാടന് മലയാളി5 Nov 2020 4:53 PM IST
KERALAMസ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പി.ശ്രീരാമകൃഷ്ണൻ നിയമസഭയെ ദുരുപയോഗം ചെയ്യുന്നു; ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗം: സ്പീക്കർക്കെതിരെ കെ സുരേന്ദ്രൻസ്വന്തം ലേഖകൻ8 Nov 2020 4:32 PM IST
Politicsശിവശങ്കരനെ സ്വർണക്കടത്തുസംഘവുമായി ബന്ധപ്പെടുത്തിയതും സ്വപ്നയെ പരിചയപ്പെടുത്തി നൽകിയതും മുഖ്യമന്ത്രി; കെടി ജലീലിനെ കൂടാതെ രണ്ട് മന്ത്രിമാർക്ക് കൂടി സ്വർണക്കടത്തുമായി ബന്ധമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; സ്വർണക്കടത്ത് സംഘത്തെ സഹായിച്ചവരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരെന്നും കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്11 Nov 2020 6:02 PM IST
Politicsശോഭാ സുരേന്ദ്രൻ ബിജെപിയുടെ പടിക്ക് പുറത്താകുമോ? വിമതശബ്ദം വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കെ സുരേന്ദ്രന്റെ കരുനീക്കങ്ങൾ; ഡൽഹിയിൽ എത്തി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടത് ശോഭക്കെതിരായ ആരോപണങ്ങളുടെ ഭാണ്ഡങ്ങളുമായി തെളിവുകൾ നിരത്തിക്കൊണ്ട്; കേരളത്തിലെ തീപ്പൊരി വനിതാ നേതാവിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം തുടരുന്നുമറുനാടന് മലയാളി11 Nov 2020 6:28 PM IST
Politicsതദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രൻ നയിക്കും; ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും പാർട്ടിയിലെ വിഭാഗിയത മാധ്യമ സൃഷ്ടിയാണെന്നും ബിജെപി അധ്യക്ഷൻ; ശോഭാ സുരേന്ദ്രനെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്ന് സൂചന; സുരേന്ദ്രന്റെ അനുനയത്തിന് പിന്നിൽ ആർ എസ് എസ് നിർദ്ദേശംമറുനാടന് മലയാളി12 Nov 2020 10:25 AM IST
Uncategorizedസ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർമറുനാടന് മലയാളി14 Nov 2020 2:52 PM IST