You Searched For "കെ സുരേന്ദ്രൻ"

പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ബാദ്ധ്യതയില്ലെങ്കിൽ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് എന്തിന്? ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ധനമന്ത്രിയുടെ വാദങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല; വിമർശനവുമായി കെ സുരേന്ദ്രൻ
പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തിന് വരണം? ബിജെപി നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രൻ; ശോഭയുടെ വിഷയം ചർച്ച ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു കെ സുരേന്ദ്രനും; യോഗത്തിന്റെ അജണ്ട തെരഞ്ഞെടുപ്പു മാത്രം; പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻ
കെ സുരേന്ദ്രൻ ഏകാധിപത്യപരമായി പെരുമാറുന്നു; മാറിനിൽക്കുന്നവരെ വ്യക്തിഹത്യ നടത്തി പുറത്താക്കാൻ നീക്കം നടക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് പാർട്ടിക്കകത്തുള്ള പ്രശ്‌നങ്ങൾ കൊണ്ടാണെന്നു വരുത്തി തീർത്തിട്ടു കാര്യമില്ലെന്നും നേതാക്കളുടെ മുന്നറിയിപ്പ്; ബിജെപി നേതൃയോഗത്തിൽ ഉയർന്നത് കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതക്ക് എതിരായ രോഷം
തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് കെ സുരേന്ദ്രന്റെ നിർദേശ പ്രകാരം: ശോഭ സുരേന്ദ്രൻ; മനോരമ ഓൺലൈനിന്റേതെന്ന പേരിലുള്ള ശോഭ സുരേന്ദ്രന്റെ വാർത്ത വ്യാജം; സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രനും
ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം; സിപിഎം അനുഭാവികളായ ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിച്ച് ജനവിധി അട്ടിമറിക്കാനാണ് ശ്രമമെന്നും കെ സുരേന്ദ്രൻ; എൽഡിഎഫിന് പകരം യുഡിഎഫ് എന്ന അവസ്ഥക്ക് മാറ്റമുണ്ടാകുന്ന തെരഞ്ഞെടുപ്പെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ; രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരും; സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോസ്ഥർക്കും പങ്കുണ്ടെന്നും ബിജെപി അധ്യക്ഷൻ; ഇതിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പിഎയുടെ ബന്ധുക്കളാണെന്ന് ആരോപിച്ച് സുരേന്ദ്രൻ; ഡെപ്യൂട്ടി കമ്മീഷണർമാരെ ചോദ്യം ചെയ്തുവെന്നും റിപ്പോർട്ട്; കള്ളനെ കണ്ടെത്താൻ എൻഐഎ
സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ളയാൾ; എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണ്; ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തി; സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണം; കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ല; ആരോപണം കടുപ്പിച്ചു ബിജെപി
ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായം തന്നെയാണല്ലോ; സ്വർണ്ണക്കടത്ത് കേസിലെ ഉന്നതന്റെ പേര് സംബന്ധിച്ച പരാമർശത്തിൽ വിശദീകരണവുമായി കെ. സുരേന്ദ്രൻ; കോടതിയിലുള്ള കാര്യങ്ങൾ ഞാനായിട്ട് പറയേണ്ടതില്ലല്ലോ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ;ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ; പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻ
സ്വർണക്കടത്തു കേസിൽ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രൻ പറഞ്ഞതിൽ അദ്ദേഹത്തോട് ചോദിക്കണം; ഞാൻ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല; അന്വേഷണം നടത്തുന്ന ഏജൻസികളാണ് അതേക്കുറിച്ച് പറയേണ്ടത്, എനിക്ക് അറിയില്ല; രഹസ്യ മൊഴിയിൽ പറഞ്ഞ ഉന്നതൻ ശ്രീരാമകൃഷ്ണനെന്ന കെ സുരേന്ദ്രന്റെ വാദം ശരിവെക്കാതെ വി.മുരളീധരൻ