Politicsസി.എം രവീന്ദ്രനെന്നാൽ സി.എമ്മിന്റെ രവീന്ദ്രനാണ്; സിഎം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകണം; സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; കടകംപള്ളി സുരേന്ദ്രനും കുടുങ്ങും; മുസ്ലിംലീഗിന്റെ അടിമകളായി യുഡിഎഫിൽ കോൺഗ്രസ് മാറി; ആരോപണവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി10 Dec 2020 11:45 AM IST
Politicsസ്പീക്കർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്; ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോ? വെല്ലുവിളിച്ചു കെ സുരേന്ദ്രൻ; ഊരാളുങ്കൽ സൊസൈറ്റി സിപിഎം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമെന്നും ആരോപണംമറുനാടന് മലയാളി11 Dec 2020 10:55 AM IST
Politicsതിരുവനന്തപുരത്ത് 61 സീറ്റ് നേടി ബിജെപി ഭരണം പിടിക്കും; അഞ്ചു കോർപ്പറേഷനുകളിലും വൻ മുന്നേറ്റം നടത്തും; കണ്ണൂർ കോർപ്പറേഷനിൽ വിസ്മയകരമായ രീതിയിൽ അക്കൗണ്ട് തുറക്കും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലുണ്ടാകുക വലിയ രാഷ്ട്രീയ മാറ്റങ്ങൾ; അവകാശവാദവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി12 Dec 2020 2:41 PM IST
Politicsകേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട്കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ; രാജ്യം മുഴുവൻ വാക്‌സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്; മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി; പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല; കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി13 Dec 2020 3:57 PM IST
ELECTIONSതിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും; നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും; 100 പഞ്ചായത്തിൽ ബിജെപി വലിയ ഒറ്റകക്ഷിയാകും; തെരഞ്ഞെടുപ്പു പൂർത്തിയായതോടെ അവകാശവാദവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് മലയാളി15 Dec 2020 11:17 AM IST
ELECTIONSപിണറായിയുടെ വാർഡിൽ ബിജെപി രണ്ടാമത്; കാഞ്ഞങ്ങാടും, കല്യാശ്ശേരിയിലും ആന്തൂരിലും സംപൂജ്യരായി യുഡിഎഫ്; കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു; അലൻ ഷുബൈിന്റെ പിതാവിനും തോൽവി; ഒറ്റവോട്ടും കിട്ടതെ ചരിത്രമായി കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച ഇടതു സ്ഥാനാർത്ഥി; മുല്ലപ്പള്ളിയുടെ വാർഡ് പിടിച്ച് എൽഡിഎഫ്; മലബാറിലെ കൗതുകകരമായ ജയപരാജയങ്ങൾ ഇങ്ങനെമറുനാടന് മലയാളി16 Dec 2020 2:11 PM IST
ELECTIONSസംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻന്യൂസ് ഡെസ്ക്16 Dec 2020 6:36 PM IST
Politicsശ്രീരാമ ചിത്രത്തെ അപമാനമായി ആരും കാണുന്നില്ലെന്ന് കെ സുരേന്ദ്രൻ; ശ്രീരാമന്റെ ചിത്രം എങ്ങനെ അപരാധമാകുമെന്നും ചോദ്യം; പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് കെട്ടിയ സംഭവത്തെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻമറുനാടന് ഡെസ്ക്18 Dec 2020 7:51 PM IST
Politicsശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ; പാർട്ടിയിൽ സഹകരിക്കാതെ പ്രതിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല; ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുത്തില്ല; ആർഎസ്എസിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും മുമ്പാകെ ശോഭക്കെതിരെ കുറ്റപത്രവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി20 Dec 2020 9:33 AM IST
Politicsഇഷ്ടക്കാർക്ക് മാത്രം സ്ഥാനം നൽകുന്ന സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ചു കേന്ദ്രം; അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടത്തുന്നത് സാമുദായിക സന്തുലവനും പ്രായവും വിദ്യാഭ്യസവും കണക്കിലെടുത്തു വേണമെന്ന് നിർദ്ദേശംമറുനാടന് മലയാളി28 Dec 2020 7:44 AM IST
SPECIAL REPORTഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സംരക്ഷിക്കാൻ ബിജെപിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുണ്ടാകും; നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നും കെ സുരേന്ദ്രൻ; ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയും ചെയ്യുന്ന സർക്കാരെന്നും കുറ്റപ്പെടുത്തൽമറുനാടന് ഡെസ്ക്29 Dec 2020 5:27 PM IST
KERALAMയുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻമറുനാടന് മലയാളി30 Dec 2020 1:26 PM IST