Marketing Featureകെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അജ്നാസ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും അശ്ലീല കമന്റ്; നേരിൽ കണ്ടാൽ തല്ലുമെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; പരാതിയിൽ കേസെടുത്തു പൊലീസും; ഖത്തറിൽ ജോലിയുടെ ജിം ട്രെയിനറുടെ വീട്ടിലേക്ക് ബിജെപി മാർച്ച്; താൻ ഒന്നുമറിഞ്ഞില്ലെന്നും ഫേക്ക് ഐഡിയെന്ന് അജിനാസുംമറുനാടന് ഡെസ്ക്26 Jan 2021 11:37 AM IST
SPECIAL REPORTവ്യാജ പ്രൊഫൈലാണോ എന്നൊക്കെ അന്വേഷിക്കാൻ ആണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെ ഉള്ളത്? മുഖ്യമന്ത്രിയേ കുറിച്ച് പറയുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളോ? മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി27 Jan 2021 4:47 PM IST
Politicsഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻമറുനാടന് മലയാളി29 Jan 2021 5:38 PM IST
KERALAMകേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല, 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യം; ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കും; ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻസ്വന്തം ലേഖകൻ29 Jan 2021 5:53 PM IST
Politicsതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാനതല ജാഥ ഫെബ്രുവരി 20 ന് തുടങ്ങും; എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനം ; ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം മാധ്യമസൃഷ്ടിയെന്നും സുരേന്ദ്രൻമറുനാടന് മലയാളി29 Jan 2021 7:01 PM IST
SPECIAL REPORTഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം ഇസ്ലാമിക രാജ്യമോ; മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിന്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ; ആർ വി ബാബുവിനെ അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി5 Feb 2021 5:56 PM IST
KERALAMതങ്ങൾ അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് മാതൃകയിൽ നിയമം കൊണ്ടുവരുമെന്ന് കെ സുരേന്ദ്രൻ; ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി7 Feb 2021 1:15 PM IST
SPECIAL REPORTസിപിഎമ്മിൽ പാർശ്വവൽക്കരിക്കപ്പെട്ട എംഎ ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിൽ; ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ; ആയിരം ഗംഗയിൽ മുങ്ങിയാലും സിപിഎമ്മിനോട് പൊറുക്കാൻ വിശ്വാസി സമൂഹം തയ്യാറാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി9 Feb 2021 12:56 PM IST
Interview40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്14 Feb 2021 8:15 PM IST
SPECIAL REPORTതെരഞ്ഞെടുപ്പു കാലത്ത് മീശ വിവാദം കത്തിക്കാൻ ബിജെപി; അക്കാദമി അവാർഡ് ഹിന്ദു വിരുദ്ധതയെന്ന് ആരോപണവുമായി കെ സുരേന്ദ്രൻ; ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല; പുരസ്ക്കാര നിർണയത്തിൽ പുനർവിചിന്തനം ഇല്ലെന്ന് വൈശാഖൻ; അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും അക്കാദമി അധ്യക്ഷൻമറുനാടന് മലയാളി16 Feb 2021 10:39 AM IST
Interview1921ലെ കലാപത്തിന്റെ നൂറാം വാർഷികം വരുമ്പോൾ ഉയർന്നുവരുന്നത് ഒരു മലബാർ സംസ്ഥാനം എന്ന ആശയം; കേരളം പോകുന്നത് മുസ്ലിം ലീഗിന്റെ ഭരണാധിപത്യത്തിലേക്ക്; ക്രൈസ്തവ സമൂഹവും പാർശ്വവത്ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമൂഹവും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിയേ മതിയാകൂ; കെ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്16 Feb 2021 1:58 PM IST
KERALAMകെ സുരേന്ദ്രനു വേണ്ടി എഴുതിയ പ്രസംഗം മാറി നൽകിയതാണോ? വിജയരാഘവനെതിരെ ജ്യോതികുമാർ ചാമക്കാലസ്വന്തം ലേഖകൻ18 Feb 2021 1:03 PM IST