SPECIAL REPORT'കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും അടിയന്തരമായി നികുതി കുറക്കണം'; പെട്രോൾ വിലവർധനവിൽ പ്രതിഷേധവുമായി ബിഎംഎസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്; പ്രതിഷേധം കേന്ദ്രത്തിന് നേരെ തിരിയുമ്പോൾ സംസ്ഥാന സർക്കാറിനെ പഴിച്ച് ബിജെപി; മനസാക്ഷിയുണ്ടെങ്കിൽ പിണറായി പെട്രോളിന് 10 രൂപ കുറക്കണമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി20 Feb 2021 1:26 PM IST
Politicsഇ ശ്രീധരന്റെ പാർട്ടിപ്രവേശനം മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിൽ: കെ സുരേന്ദ്രൻ; മണ്ഡലം അദ്ദേഹത്തിന്റെ താൽപ്പര്യം പരിഗണിച്ച് തീരുമാനിക്കും; തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കേന്ദ്രമെന്നും സംസ്ഥാന അദ്ധ്യക്ഷൻ; തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാനൊരുങ്ങി ബിജെപിമറുനാടന് മലയാളി21 Feb 2021 10:04 AM IST
SPECIAL REPORTഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രിമറുനാടന് മലയാളി21 Feb 2021 3:00 PM IST
Politicsപിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾമറുനാടന് മലയാളി21 Feb 2021 7:39 PM IST
Politics250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി22 Feb 2021 10:08 AM IST
SPECIAL REPORTറാങ്ക് എത്രയെന്ന് ചോദിച്ച് മന്ത്രി കടകംപള്ളി തന്നെ പരിഹസിച്ചതായി ലയ രാജേഷ്; 'പത്ത് വർഷം നീട്ടിയാലും ജോലി കിട്ടില്ലല്ലോ, പിന്നെ സർക്കാരിനെ നാണം കെടുത്തണോ എന്ന് മന്ത്രി ചോദിച്ചു'; അപമാനിച്ചുവെന്ന് ആരോപിപ്പിച്ച് ഉദ്യാഗാർഥികൾ; കൂടിക്കാഴ്‌ച്ച നടത്തിയത് മുൻകൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിമന്ദിരത്തിലെത്തിമറുനാടന് മലയാളി22 Feb 2021 10:28 AM IST
Interviewമുഖ്യമന്ത്രിയായൽ കേരളത്തിൽ ആദ്യം നടപ്പിലാക്കുക രണ്ടാം ഭൂപരിഷ്‌കരണം; കോവിഡ് പ്രതിരോധത്തിന്റെയും കിഫ്ബിയുടെയും പേരിൽ സംസ്ഥാനത്ത് നടക്കുന്നത് കള്ളക്കളികൾ; പ്രതീക്ഷകളും കാഴ്‌ച്ചപ്പാടുകളും പങ്കുവെച്ച് കെ സുരേന്ദ്രൻ; ബിജെപിയിലെ വഴക്ക് മാധ്യമ സൃഷ്ടി; പാർട്ടി ഒറ്റക്കെട്ടെന്നും സംസ്ഥാന അദ്ധ്യക്ഷൻസ്വന്തം ലേഖകൻ22 Feb 2021 10:35 AM IST
SPECIAL REPORT'എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷ'; കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും കെ സുരേന്ദ്രൻ; കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി22 Feb 2021 11:45 AM IST
Politicsലാവ്ലിൻ മുതൽ സംസ്ഥാനത്ത് ഒത്തുതീർപ്പ് രാഷ്ട്രീയം; എ.കെ ആന്റണിയും ടി കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്; പിണറായി അധികാരത്തിൽ വന്ന ശേഷം യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ അട്ടിമറിച്ചു; ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണ് ഇരുകൂട്ടരും; ആരോപണവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി23 Feb 2021 12:49 PM IST
KERALAMരമേശ് ചെന്നിത്തലക്കെതിരെ കെ സുരേന്ദ്രരൻ; ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; നിലവിലെ പ്രശ്‌നത്തിന് കാരണം കൊള്ളമുതൽ പങ്കുവെച്ചതിലെ തർക്കമെന്നും ബിജെപി അദ്ധ്യക്ഷൻസ്വന്തം ലേഖകൻ24 Feb 2021 12:13 PM IST
KERALAMവിജയ് യാത്രക്കിടെ ഒരു അമിത്ഷാ മോഡൽ; ആദിവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ;സ്വന്തം ലേഖകൻ25 Feb 2021 9:52 AM IST
KERALAMസ്വപ്നലോകത്തിരുന്ന പറയുന്നതിന് അത്ര പ്രാധാന്യമേ നൽകുന്നുള്ളൂ; ബിജെപി സംസ്ഥാന അധ്യക്ഷനെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി26 Feb 2021 12:40 PM IST