Politicsവി.ഡി.സതീശനിൽ ഒരുപ്രതീക്ഷയുമില്ല; അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് നാമാവശേഷമാകുമെന്ന് കെ.സുരേന്ദ്രൻ; ചെന്നിത്തലയ്ക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് ബിജെപിയിൽ ചേരണമെന്ന് കെ.ഗണേശ്; പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക ബിജെപിക്കും കെ.സുരേന്ദ്രനുമെന്നും യുവമോർച്ച നേതാവ്മറുനാടന് മലയാളി22 May 2021 7:14 PM IST
SPECIAL REPORT'ഏഷ്യാനെറ്റ് റിപ്പോർട്ടർ പുറത്തുപോകണം': വാർത്താസമ്മേളനം തുടങ്ങും മുമ്പ് ഏഷ്യാനെറ്റിനെ ഗെറ്റ് ഔട്ട് അടിച്ച് കെ.സുരേന്ദ്രൻ; ഇത്തരമൊരു നിലപാട് ശരിയല്ലെന്ന് മാധ്യമപ്രവർത്തകർ; പാർട്ടി തീരുമാനമെന്ന് സുരേന്ദ്രൻ; പ്രതിഷേധം കടുത്തതോടെ ബിജെപി പരിപാടികൾ മാധ്യമങ്ങൾ ബഹിഷ്കരിക്കണമെന്നും അഭിപ്രായംകെ വി നിരഞ്ജന്22 May 2021 8:47 PM IST
Politicsലക്ഷദ്വീപിൽ ബീഫ് നിരോധിച്ചെന്നത് കള്ളം; ആസൂത്രിത പ്രചാരണത്തിന് പിന്നിൽ സിപിഎമ്മും ലീഗും ചില ജിഹാദി സംഘടനകളും; ദ്വീപിൽ തീവ്രവാദി സാന്നിധ്യമെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി25 May 2021 2:46 PM IST
Politics80:20 അനുപാതം: ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ പറയുന്നത് വ്യത്യസ്ത അഭിപ്രായം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; കോടതിവിധിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ എന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി29 May 2021 3:13 PM IST
Politics'എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും; കേരള പൊലീസിന്റെ മനസ്സിലിരുപ്പ് അതൊക്കെയായിരിക്കും; മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്': തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ അറസ്റ്റ് പ്രതീക്ഷിച്ച് കെ.സുരേന്ദ്രൻ; തത്കാലം നടപടി ശാസനയിൽ ഒതുക്കി കേന്ദ്ര നേതൃത്വവുംമറുനാടന് മലയാളി10 Jun 2021 8:46 PM IST
Politicsകെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; സംഘടനാതലത്തിൽ സമൂലമായ അഴിച്ചുപണി ആവശ്യം; ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിൽ പാർട്ടി താൽപര്യങ്ങൾക്ക് അതീതമാകരുത്; ബിജെപിക്ക് ഒരു എംഎൽഎ. പോലും ഇല്ലാത്തത് പ്രതിസന്ധി; സംസ്ഥാന ബിജെപിയെ നവീകരിക്കാൻ ജേക്കബ് തോമസിന്റെ റിപ്പോർട്ട്മറുനാടന് മലയാളി11 Jun 2021 5:34 PM IST
KERALAMമരംവെട്ടി കടത്തിയത് തിരഞ്ഞെടുപ്പിന് പണമുണ്ടാക്കാൻ; കോടികളുടെ മരംവെട്ട് ആസൂത്രിതനീക്കം; ഇപ്പോൾ നടക്കുന്നത് അന്വേഷണ നാടകമെന്നും കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്16 Jun 2021 12:46 PM IST
JUDICIALസി.കെ.ജാനുവിന് സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കൽപ്പറ്റയിൽ മത്സരിക്കാൻ 50 ലക്ഷം കോഴ നൽകിയെന്ന് പരാതി; ഹർജി നൽകിയത് യൂത്ത് ലീഗ് നേതാവ് പി.കെ.നവാസ്മറുനാടന് മലയാളി16 Jun 2021 3:09 PM IST
Politicsരാമനാട്ടുകര അപകടം: കവർച്ചാസംഘങ്ങൾക്ക് സിപിഎം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധം; രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരണം; സമഗ്ര അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്22 Jun 2021 5:16 PM IST
Politicsസി.കെ ജാനുവിന് സുരേന്ദ്രൻ 25 ലക്ഷം നൽകിയത് പുജാപ്രസാദ സഞ്ചിയിൽ; പണം കൈമാറിയത് ബത്തേരിയിലെ ഹോം സ്റ്റേയിൽ വച്ച്; കൈമാറ്റത്തിന് ഇടനിലക്കാരൻ ആയത് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ; കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രസീത അഴീക്കോട്അനീഷ് നായർ23 Jun 2021 3:57 PM IST
Politicsനിങ്ങൾക്ക് വേറെ വാർത്തയൊന്നും കൊടുക്കാനില്ലേ? എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ; ഒരു സത്യവുമില്ലാത്തെ പ്രചാരവേലയാണ് ഇപ്പോൾ നടക്കുന്നത്; ഒരു കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്നാണ് വിചാരിക്കുന്നത്; ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിൽ കെ.സുരേന്ദ്രൻമറുനാടന് മലയാളി23 Jun 2021 5:20 PM IST
Politicsജോസഫൈന്റെ രാജി നിൽക്കക്കള്ളിയില്ലാതെ; വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്; പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം എന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി25 Jun 2021 3:33 PM IST