You Searched For "കേന്ദ്രം"

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം നൽകാനാവില്ലെന്ന് കേന്ദ്രം; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നതിനാൽ പ്രായോഗികമല്ലെന്ന് വിശദീകരണം;  കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം
ഐടി ചട്ടങ്ങൾക്ക് എതിരായ കേസുകൾ ഹൈക്കോടതികളിൽ നിന്ന് മാറ്റണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ; മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് കേന്ദ്രം;  കണക്കുകൾ ഓഗസ്റ്റ് 13 മുൻപ് സമർപ്പിക്കാനും നിർദ്ദേശം;   കണക്കുകൾ ആവശ്യപ്പെടുന്നത് പാർലിമെന്റിൽ മറുപടി നൽകാനെന്ന് വിശദീകരണം
ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്; വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം
കോവിഡ് വാക്‌സിൻ; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 47 കോടിയിലധികം ഡോസ് ;  മൂന്ന് കോടിയിലധികം ഡോസുകൾ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയ്യിൽ ബാക്കിയുള്ളതായും കേന്ദ്രം
അഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ചു കേരളം; കുടുങ്ങിക്കിടക്കുന്നവരുടെ പാസ്പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായും സൂചന
കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; വാക്‌സിനേഷൻ ആരംഭിക്കുക മുതിർന്നവരുടേത് പൂർത്തിയായതിന് ശേഷമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ അടുത്തമാസം പുറത്തിറക്കുമെന്ന് കേന്ദ്രം
അദ്ധ്യാപകർക്കു വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടി; അനുവദിക്കുക രണ്ടു കോടി അധിക ഡോസ്; സെപ്റ്റംബർ അഞ്ചിനകം വാക്‌സിനേഷൻ പൂർത്തിയാക്കാനും സംസ്ഥാനങ്ങൾ നിർദ്ദേശം