SPECIAL REPORTകേരളത്തിൽ ഇന്ന് 5942 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 30 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 24 മണിക്കൂറിനിടെ 82,804 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18ൽ; സ്ഥിരീകരിച്ചത് 16 കോവിഡ് മരണങ്ങൾ; 6178 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി6 Feb 2021 6:16 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 65,517 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27ൽ; രോഗബാധിതരിൽ 27 പേർ ആരോഗ്യ പ്രവർത്തകർ; 5948 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി7 Feb 2021 6:19 PM IST
SPECIAL REPORT'പൊളി'ക്കാലത്ത് പൊളിക്കൽ പദ്ധതിയുമായി കേന്ദ്രസർക്കാർ; പദ്ധതി നടപ്പിലായാൽ കേരളത്തിൽ മാത്രം ഉടനടി പൊൡച്ചു നീക്കേണ്ടി വരിക ബസ്സുകൾ അടക്കം 35 ലക്ഷം വാഹനങ്ങൾ; യൂസ്ഡ് കാറുകളുടെ സ്വപ്നഭൂമിയായ കേരളം പുതിയ കാറുകളുടെ വിപണന സ്വർഗ്ഗമാകുംമറുനാടന് മലയാളി8 Feb 2021 10:55 AM IST
SPECIAL REPORTസംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ ഏറുന്നു; അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ; വിവാഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരതോഷികം പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ14 Feb 2021 9:25 AM IST
SPECIAL REPORTപ്രധാനമന്ത്രി കേരളത്തിൽ; നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാൻ ബലൂണുമായി ഡിവൈഎഫ്ഐ; ഹിൽ പാലസിന് മുന്നിൽ ഒരുക്കിയത് 500 ഓളം കറുത്ത ബലൂണുകൾമറുനാടന് മലയാളി14 Feb 2021 3:53 PM IST
SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; സ്വീകരിക്കാനെത്തിയത് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ; മോദി നാടിന് സമർപ്പിക്കുക 6100 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയുംമറുനാടന് മലയാളി14 Feb 2021 4:13 PM IST
SPECIAL REPORTകെ ഫോൺ റിലയൻസ് ജിയോയെ തറപറ്റിക്കാനുള്ള സർക്കാരിന്റെ ഫോൺ കമ്പനിയല്ല; വിവിധ സ്വകാര്യ ടെലികോം കമ്പനികൾക്ക് ഉപയോഗിക്കാവുന്ന ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല; ആദ്യഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത് 7,751 കിലോമീറ്റർ ദൂരം; വിവിധ ജില്ലകളിലെ 1000 ഓഫീസുകളെ ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കും; കെ ഫോൺ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാംമറുനാടന് ഡെസ്ക്15 Feb 2021 10:27 AM IST
Politicsസുരേഷ് ഗോപിയും മുരളീധരനും മത്സരിക്കും; മോദിയുടെ മനസ്സിലുള്ളത് പുതിയ മുഖങ്ങൾ; എംടി രമേശിനോട് ഇനിയും തടിച്ചില്ലേ എന്നും ഫൊട്ടോഗ്രാഫർ റെഡിയെന്നുമുള്ള ട്രോളുകളിൽ പ്രധാനമന്ത്രി ഒളിപ്പിക്കുന്നതും അതൃപ്തി; വന്ന ആളുകളിൽ വേഗം ഉയർന്നത് അബ്ദുല്ലക്കുട്ടിയെന്ന പരാമർശത്തിലും ചർച്ചകൾ; കണ്ണൂർ നേതാവ് കേന്ദ്രമന്ത്രിയാകുമോ?മറുനാടന് മലയാളി16 Feb 2021 9:07 AM IST
SPECIAL REPORTജനക്ഷേമ പദ്ധതികൾ ഗുണം ചെയ്തു; ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നില്ല: മൂന്നുതവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതെങ്കിലും ജയസാധ്യത നോക്കണം; കുട്ടനാട് ആരുടെയും കുടുംബസ്വത്തല്ല; സ്ഥാനാർത്ഥി നിർണയത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കും: വെള്ളാപ്പള്ളി നടേശൻമറുനാടന് മലയാളി19 Feb 2021 5:45 PM IST
SPECIAL REPORTസേവനങ്ങൾക്ക് വേഗത്തിലാക്കാൻ റവന്യൂ ഡിപ്പാർട്ട്മെന്റ്; സംസ്ഥാന റവന്യൂവകുപ്പിന് പോർട്ടൽ യാഥാർത്ഥ്യമായി; പ്രവർത്തനങ്ങൾ വേഗത്തിലാകുമ്പോഴും തലവേദനയായി അപേക്ഷ രശീതികളുടെ അഭാവംസ്വന്തം ലേഖകൻ21 Feb 2021 7:44 AM IST
KERALAMകേരളത്തിലെ കോളേജുകളിൽ ഇനി പ്രൊഫസർമാരും; സംസ്ഥാന സർക്കാർ ഉത്തരവിറക്കി; തീരുമാനം 2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി പദവി അനുവദിക്കാൻസ്വന്തം ലേഖകൻ21 Feb 2021 2:31 PM IST
SERVICE SECTORദേശീയപാതാ വികസനം: അനുഭവങ്ങളും പാഠങ്ങളും: പത്മജൻ തടത്തിൽ കാളിയമ്പത്ത് എഴുതുന്നു319922 Feb 2021 3:43 PM IST