You Searched For "കേരളം"

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? സിൽവർ ലൈൻ പദ്ധതിയിൽ ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങില്ല; പദ്ധതിയുമായി ബന്ധപ്പെട്ട് ആരിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; നാടിന് വേണ്ടത് നടപ്പാക്കും; വിമർശനങ്ങൾ തള്ളി നിലപാട് ആവർത്തിച്ചു മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്ക് ആറായിരത്തിലേക്ക്; ഇന്ന് 5944 പേർക്ക് രോഗം സ്ഥിരീകരിച്ചു; 1000 കടന്ന് തിരുവനന്തപുരവും എറണാകുളവും; 2463 പേർക്ക് രോഗമുക്തി; ആകെ മരണം 49,547; നിലവിൽ 31,098 പേർ ചികിത്സയിലെന്നും ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് 76 പേർക്കു കൂടി ഓമിക്രോൺ വൈറസ് ബാധ; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളജിൽ ക്ലസ്റ്റർ രൂപപ്പെട്ടു; വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽ നിന്നും പകർന്നതെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി
കോവിഡ് വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കും; ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം; സ്‌കൂൾ അടക്കുക ഈമാസം 21 മുതൽ; രാത്രികാല കർഫ്യൂവും വരാന്ത്യ നിയന്ത്രണങ്ങളുമില്ല; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ
78 ക്ലസ്റ്ററുകളിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ; ആരോഗ്യ വകുപ്പ് സത്യം പറയുമ്പോഴും സ്‌കൂൾ ഉടൻ അടയ്ക്കാൻ മടിച്ച് വിദ്യാഭ്യസമന്ത്രി; പരീക്ഷ നടത്തി കേമത്തം നടിക്കാനുള്ള ശ്രമം പ്രതിസന്ധിയിലാക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ; കേരളം കടന്നു പോകുന്നത് അതീവ ഗുരുതര സാഹചര്യത്തിലൂടെ; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്
മെഗാ തിരുവാതിരക്കും പാർട്ടി സമ്മേളനത്തിനുമിടെ കേരളത്തിൽ കോവിഡിന്റെ കൈകൊട്ടി കളി; കേരളത്തിൽ ചികിത്സയിലുള്ളവർ വീണ്ടും ലക്ഷം കടന്നു; 36.8 ശതമാനം ടിപിആർ ഉള്ള തിരുവനന്തപുരത്ത് എല്ലാം കൈവിട്ടു; കേരളത്തിൽ കോവിഡ് മല കയറുമ്പോൾ ദേശീയ തലത്തിൽ  രോഗ വ്യാപനശേഷി കുറഞ്ഞു
കരുതൽ തള്ളുകൾ എല്ലാം പൊളിഞ്ഞു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും സ്‌റ്റോക്കില്ലാത്ത അവസ്ഥയിൽ; അവശ്യ മരുന്നുകൾക്കും കയ്യുറകൾക്കും ക്ഷാമം; പർച്ചേസിംഗിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ പർച്ചേസ് മാനേജർമാരും ഫയലിൽ ഒപ്പിടാൻ മടിക്കുന്നു
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു; അന്തരിച്ചത് വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത; സരിതയുടെ മരണത്തിന് ഇടയാക്കിയ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിക്കും
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം; പലചരക്ക് കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ; ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല; ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും; കള്ള് ഷാപ്പ് തുറക്കുമെങ്കിലും ബെവ്‌കോയും ബാറും തുറക്കില്ല; ലോക്ഡൗൺ സമാന ഞായറാഴ്‌ച്ചയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ