You Searched For "കേരളം"

ബൗളിങ്ങില്‍ മറുനാടന്‍.. ബാറ്റിംഗില്‍ തനിനടാന്‍....! ഉച്ചയ്ക്ക് പെരുമഴയെത്തും മുമ്പ് യുപിയെ കറക്കി വീഴ്ത്തിയ സക്സേനയും സര്‍വാതെയും; സല്‍മാന്‍ നിസാറിന്റേയും അസറുദ്ദീന്റേയും വാലറ്റത്തെ തകര്‍പ്പനടി വെറുതെയായില്ല; കേരളത്തിന് സച്ചിന്‍ ബേബിയും കൂട്ടരും സമ്മാനിക്കുന്നത് ബോണസ് അടക്കം ഏഴു പോയിന്റ്; തുമ്പയില്‍ വീണ്ടും കേരളാ സ്റ്റോറി
ബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്‍മാന്‍ നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!
സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാതിരിക്കാന്‍ കേരളം ചെലവിട്ടത് ലക്ഷങ്ങള്‍;  ഫീസായി കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം;  കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും; മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കുന്ന ഫീസിന്റെ കണക്കുകള്‍ ഖജനാവ് കൊള്ളയുടേതോ?
തൊഴിലുറപ്പ് പദ്ധതി: രാജ്യത്ത് ആറ് മാസത്തിനടയില്‍ പുറത്തായത് 84.8 ലക്ഷം തൊഴിലാളികള്‍; ഏറ്റവും അധികം ആളുകള്‍ പുറത്തായത് തമിഴ്‌നാട്ടില്‍; കേരളത്തില്‍ പുറത്തായത് ഒരു ലക്ഷത്തോളം തൊഴിലാളികള്‍; പുറത്താകുന്നത് കൂടിയത് ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം നിര്‍ബന്ധമായതോടെ; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് മരണമണി?