You Searched For "കേരളം"

268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള ചരക്കു കപ്പല്‍; അരലക്ഷം ടണ്‍ ഭാരം വഹിക്കും; തീപിടിച്ച എം.വി. വാന്‍ഹായ് 503 ചൈന- ഇന്ത്യ എക്‌സ്പ്രസ് റൂട്ടില്‍ സര്‍വീസ് പതിവാക്കിയ കപ്പല്‍; തുടര്‍ച്ചയായുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ നഷ്ടം ശതകോടികള്‍; സമുദ്രത്തില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കം ചെയ്യാന്‍ ഡച്ച് കമ്പനി വരുന്നു
മെസ്സി വരും ട്ടാ ! ഫുട്‌ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍