You Searched For "കേരളം"

വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് കേരളത്തില്‍ വന്‍ ഡിമാന്‍ഡ്; എട്ടു കോച്ചുള്ള വന്ദേഭാരതിന് പകരം 20 കോച്ചുള്ള പുതിയ തീവണ്ടി എത്തുന്നു; വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി; ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തില്‍ പുതിയവണ്ടികള്‍
രഞ്ജി ട്രോഫിയില്‍ കേരളം ഹരിയാന മത്സരം സമനിലയില്‍;  ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മൂന്ന് പോയന്റ് ലഭിച്ചിട്ടും കേരളം രണ്ടാമത്;   മധ്യപ്രദേശിനും ബിഹാറിനുമെതിരായ മത്സരം നിര്‍ണായകമാകും
സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുന്നു; പലയിടത്തും 35 ഡിഗ്രിക്ക് മുകളിൽ താപനില; മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങി; മലയോര മേഖലകളിൽ മഴ തുടരും; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
ബൗളിങ്ങില്‍ മറുനാടന്‍.. ബാറ്റിംഗില്‍ തനിനടാന്‍....! ഉച്ചയ്ക്ക് പെരുമഴയെത്തും മുമ്പ് യുപിയെ കറക്കി വീഴ്ത്തിയ സക്സേനയും സര്‍വാതെയും; സല്‍മാന്‍ നിസാറിന്റേയും അസറുദ്ദീന്റേയും വാലറ്റത്തെ തകര്‍പ്പനടി വെറുതെയായില്ല; കേരളത്തിന് സച്ചിന്‍ ബേബിയും കൂട്ടരും സമ്മാനിക്കുന്നത് ബോണസ് അടക്കം ഏഴു പോയിന്റ്; തുമ്പയില്‍ വീണ്ടും കേരളാ സ്റ്റോറി