You Searched For "കേരളം"

ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിലും ഭരണം എൽഡിഎഫിന്; രണ്ടിടത്ത് മാത്രമായി ഒതുങ്ങി യുഡിഎഫ്‌; ജില്ലാ പഞ്ചായത്തുകളിലും മുൻതൂക്കം എൽഡിഎഫിനു തന്നെ; കേരളാ കോൺഗ്രസിന്റെ മറുകണ്ടം ചാട്ടം യുഡിഎഫിന്റെ കണക്കു കൂട്ടലുകൾ തെറ്റിക്കും; തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ണുവെച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഭൂമി ശാസ്ത്രം ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 7201 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളത്ത് ആയിരം കടന്ന രോഗികൾ; 28 കോവിഡ് മരണങ്ങൾ കൂടി; 7120 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,051 സാമ്പിളുകൾ; 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ആകെ 612 ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കോവിഡ്; 4699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം; 585 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 51 ആരോഗ്യ പ്രവർത്തകരും; 24 മരണങ്ങളും കോവിഡിനാലെന്ന് സ്ഥിരീകരണം; 6853 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,798 സാമ്പിളുകളെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് ഏറ്റവും കൂടുതൽ രോഗികൾ; 24 മണിക്കൂറിനിടെ 58,221 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ലേക്ക് താഴ്ന്നു; 28 പേർ കോവിഡ് മൂലം മരിച്ചു; 55 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
സംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,126 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ലേക്ക് താഴ്ന്നു; 49 ആരോഗ്യ പ്രവർത്തകർക്കും രോഗം; 21 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
കേരളത്തിന് അനുമതിയുള്ളത് ജിഡിപിയുടെ 3% മാത്രം വായ്പയെടുക്കാൻ; മസാല ബോണ്ട് വായ്പ സമാഹരണം ഈ പരിധി ലംഘിച്ചെന്ന് കണ്ടെത്തിയത് ഡൽഹിയിൽ; ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കരടും ധനവകുപ്പിന് നൽകി; അന്തിമ റിപ്പോർട്ട് സിഎജി കൈമാറിയത് മറുപടി തള്ളി; ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമോ? കിഫ്ബിയിൽ പിണറായി സർക്കാരിന് കുരുക്ക്‌
കോവിഡ് മരണക്കണക്കിൽ കേരളം കൃത്രിമം കാട്ടി; യഥാർത്ഥ കോവിഡ് മരണ നിരക്ക് പൂഴ്‌ത്തിവെയ്ക്കുന്നു; 3356 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ പുറത്തുവിട്ടത് 1969 എണ്ണമെന്ന് ബിബിസി; കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന അവസ്ഥയിലും മരണ നിരക്ക് പിടിച്ചു നിർത്തിയെന്ന് മേനി പറയുന്ന സർക്കാറിന് തിരിച്ചടിയായി ബിബിസി റിപ്പോർട്ട്
ബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന ഷോക്കിൽ കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസി
സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 35,659 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു കടന്നു; 22 മരണങ്ങളും സ്ഥിരീകരിച്ചു; 32 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചുവെന്ന് മുഖ്യമന്ത്രി
ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വം
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,809 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ൽ; 26 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2270 ആയി; 48 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ