INVESTIGATIONകേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്ലന്ഡില് നിന്നും; മൂന്നാഴ്ചയ്ക്കിടെ പിടികൂടിയത് തായ്ലന്ഡില് നിന്നെത്തിച്ച 70 കിലോ ഹൈബ്രിഡ്ജ് കഞ്ചാവ്: സ്വര്‍ണക്കടത്ത് സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:35 AM IST
KERALAMബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും കാലവര്‍ഷമെത്തി; കേരളത്തില്‍ മെയ് 27ന് എത്തുംസ്വന്തം ലേഖകൻ14 May 2025 9:01 AM IST
SPECIAL REPORTകേരളത്തില്‍ വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു; നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍; സ്ഥിതി നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ8 May 2025 3:31 PM IST
SPECIAL REPORTപൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കരുതലോടെ; രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സിന്റെ മോക്ക്ഡ്രില്‍; സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രില്‍; എയര്‍ വാണിങ്, സൈറണുകള്‍ മുഴങ്ങിസ്വന്തം ലേഖകൻ7 May 2025 5:05 PM IST
SPECIAL REPORTമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട്; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതിസ്വന്തം ലേഖകൻ6 May 2025 6:11 PM IST
KERALAMസംസ്ഥാനത്ത് ഒന്‍പത് വരെ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശിയേക്കും: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്ട്ട്സ്വന്തം ലേഖകൻ6 May 2025 5:34 AM IST
SPECIAL REPORTമൂന്ന് ഡോസ് പ്രതിരോധ വാക്സിന് എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന ഏഴു വയസുകാരിയും മരിക്കുമ്പോള്‍ പെരുകുന്നത് ആശങ്ക; ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് പേര്; ഈ വര്‍ഷം ഇതിനോടകം മരിച്ചത് 13 പേര്; വാക്സിന് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 8:23 AM IST
SPECIAL REPORTവളരെ മുന്നേ ഉദ്ഘാടന വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യം കണ്ട് അസ്വസ്ഥനായി മന്ത്രി മുഹമ്മദ് റിയാസ്; നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന് പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തിലും; ഉദ്ഘാടന വേദിയിലും വിവാദംമറുനാടൻ മലയാളി ബ്യൂറോ2 May 2025 12:08 PM IST
KERALAMസംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ1 May 2025 9:44 AM IST
SPECIAL REPORTകേരളത്തില്‍ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമല്ല; ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്; ഇത്തരക്കാരെ നിരീക്ഷിക്കുന്നതായി പുട്ട വിമലാദിത്യമറുനാടൻ മലയാളി ബ്യൂറോ29 April 2025 2:08 PM IST
KERALAMസംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു; ഒന്‍പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയത് 16,867 പേര്സ്വന്തം ലേഖകൻ29 April 2025 6:39 AM IST
KERALAMസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ21 April 2025 10:05 PM IST