You Searched For "കേരള സര്‍വ്വകലാശാല"

അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര്‍ എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?
സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കേണ്ട ചരിത്രം റെഡ്ഡിയാക്കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍; പിണറായിയുടെ വിശ്വസ്തനായ രാജന്‍ ഗുരുക്കള്‍ നടത്തുന്നത് സര്‍വ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; സ്വകാര്യ പ്രസാധകന്റെ കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും യൂണിവേഴ്‌സിറ്റില്‍ പഠിപ്പിക്കുന്നത് വിവാദത്തില്‍; തിരുത്തലിന് പരിഷത്ത് നേരിട്ടിറങ്ങുമ്പോള്‍
ഉത്തരക്കടലാസ് ബൈക്കില്‍ വച്ചു കെട്ടി പോയ അധ്യാപകന്‍; എങ്ങനെ കളഞ്ഞുവെന്നത് ഇനിയും അജ്ഞാതം; അവസാന സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷയെ അവതാളത്തിലാക്കിയത് ഗുരുതര പാളിച്ച; കേരളാ സര്‍വ്വകലാശാലയില്‍ എംബിഎ പ്രതിസന്ധി; വിദേശത്തേക്ക് ഉപരിപഠനത്തിന് പോയവര്‍ വെട്ടിലായി; ഇത് കേരള മോഡല്‍ വിദ്യാഭ്യാസത്തിന് അപമാനം