You Searched For "കേസെടുത്തു"

വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിന്റെ കരച്ചിൽ കേട്ടുവന്ന അയൽവാസിയോട് പറഞ്ഞത് കോവിഡ് ആണെന്ന്; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ; കേസെടുത്തു
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമെന്ന പരാമർശം; വഖഫ് റാലിയിലെ വിദ്വേഷ പ്രസംഗത്തിൽ അബ്ദുറഹ്‌മാൻ കല്ലായിക്കെതിരെ കേസെടുത്തു; നടപടി, സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന പരാതിയിൽ
മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു; വിവരം പുറത്തുവിട്ടത് മമതാ ബാനർജി ട്വിറ്ററിലൂടെ; കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്ന് മമത; അക്കൗണ്ട് മരവിപ്പിച്ചത് നിർബന്ധിത മതപരിവർത്തനം ആരോപിച്ചു കേസെടുത്തതിന് പിന്നാലെ; 22,000 രോഗികളും ജീവനക്കാരും ദുരിതത്തിൽ
ട്രെയിനിൽ രണ്ട് പേർ മദ്യപിച്ചു പ്രശ്നമുണ്ടാക്കി; യാത്രക്കാരുടെ സുരക്ഷയെ കരുതി ഇടപെട്ടതെന്ന് എഎസ്ഐ; ഒരു യാത്രക്കാരൻ പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു; ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണതും ഷൂസുകൊണ്ട് ചവിട്ടിയതും; റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട്ടു നൽകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു