SPECIAL REPORTആറ് മക്കളെ സ്കൂളില്‍ അയക്കാത്ത അമ്മക്കെതിരെ കേസുമായി കൗണ്‍സില്‍; 17 മക്കള്‍ ഉള്ളതിനാല്‍ എല്ലാത്തിനെയും നോക്കാന്‍ പറ്റുന്നില്ലെന്ന് 'അമ്മ; സഹതാപത്തോടെ പേരിന് മാത്രം പിഴയിട്ട് ആശംസകള്‍ നേര്‍ന്ന് മജിസ്ട്രേറ്റ്സ്വന്തം ലേഖകൻ31 Dec 2024 6:21 AM IST
SPECIAL REPORTകേസ് പഠിക്കാൻ ഇനിയും സമയം വേണം; ഇനി പരിഗണിക്കുന്നത് അടുത്ത മാസം; സൗദിയിലെ തടവിൽ കഴിഞ്ഞ് റഹീമിന്റെ ജീവിതം; അനസ് അല്‍ ശഹ്റിയുടെ മരണത്തിന്റെ പേരിൽ വർഷങ്ങളായി അഴിക്കുള്ളിൽ തന്നെ; 'മരിക്കുന്നതിന് മുന്‍പെങ്കിലും അവനെ ഒന്ന് കാണണ'മെന്ന് വേദനയോടെ ഉമ്മ; പ്രതീക്ഷയറ്റ് കുടുംബം; അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം തുടരുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 7:15 PM IST
SPECIAL REPORTസിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ച് നവീന്‍ ബാബുവിന്റെ കുടുംബം; തുടക്കം മുതല്‍ ആവശ്യം തള്ളി സര്‍ക്കാറും സിപിഎമ്മും; അന്വേഷണം എത്തിയാല്‍ തെളിവു നശിപ്പിക്കപ്പെട്ടിരിക്കുമോ എന്നതിലും ആശങ്ക; സി.സി.ടി.വി. ദൃശ്യങ്ങളും കോള്‍ വിശദാംശങ്ങളും സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 8:21 AM IST
SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍; മുനമ്പത്തെ തര്‍ക്കഭൂമി രാജാവ് പാട്ടം നല്കിയതെങ്കില് വഖഫ് ആധാരം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍; നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകള്‍ പരിശോധിക്കും; കേസില്‍ അതീവ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 10:41 PM IST
KERALAMപോലിസ് ഉദ്യോഗസ്ഥന്മാരെ തെരുവില്‍ അടിക്കുമെന്ന് ഭീഷണി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ24 Dec 2024 7:07 PM IST
INVESTIGATIONഒരു ഉമ്മ കിട്ടാന്‍ കൊടുത്തത് 1.5 ലക്ഷം രൂപ..! വേഷം കെട്ടിയിറങ്ങി പ്രാങ്ക് വീഡിയോകള്‍ എടുക്കുന്ന വ്ളോഗര്‍; കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കം പ്രാങ്കായില്ല; മണവാളന് വ്ളോഗര്‍ പിടികിട്ടാപ്പുള്ളിയായത് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍; വധശ്രമ കേസിലെ പ്രതിയെ കുറിച്ച് വിവരമില്ലാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 5:28 PM IST
INVESTIGATIONബന്ധുവായ പതിനാറുകാരിയെ ഹൈക്കോടതി അഭിഭാഷകന് കാഴ്ച വച്ചു; പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനവും ലൈംഗിക വൈകൃതവും; അതിജീവിതയുടെ അടുത്ത ബന്ധുവായ യുവതി അറസ്റ്റില്‍; അഭിഭാഷകന് നൗഷാദ് ഒളിവില്ശ്രീലാല് വാസുദേവന്‍23 Dec 2024 6:46 PM IST
STATEവിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എമ്മിന്റേത് സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രീണനം; ചരിത്രത്തില്‍ ഇത്രയും മോശമായ രാഷ്ട്രീയ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല; ജമാഅത്ത് ഇസ്ലാമി എന്നു മുതലാണ് സി.പി.എമ്മിന് വര്‍ഗീയവാദികളായത്? വി ഡി സതീശന്സ്വന്തം ലേഖകൻ23 Dec 2024 4:02 PM IST
EXCLUSIVEബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന് കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 3:38 PM IST
KERALAMകൈ കാണിച്ചിട്ടും സ്വകാര്യ ബസ് നിര്‍ത്താതെ പാഞ്ഞു; പിന്തുടർന്ന് പിടികൂടി പോലീസ്; ഒടുവിൽ 'കൃതിക' യെ കസ്റ്റഡിയിലെടുത്തു; കേസും പിഴയും ചുമത്തി; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ21 Dec 2024 6:49 PM IST
NATIONALകെജ്രിവാളിന് പുതിയ കുരുക്ക്; മദ്യനയക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണറുടെ അനുമതി; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ ആം ആദ്മി പാര്ട്ടി്ക്ക് മുന്നില്‍ അടുത്ത പ്രതിസന്ധിസ്വന്തം ലേഖകൻ21 Dec 2024 1:25 PM IST
SPECIAL REPORTസെക്സ് ജോക്കുകള്‍ കലര്‍ത്തി ക്ലാസുകള്‍; ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; എം എസ് സൊല്യൂഷന്‍സ് സി ഇ ഒക്കെതിരെ കൊടുവള്ളി പൊലീസ് അന്വേഷണം; ക്ലാസില്‍ തമാശ പറയുമെന്നല്ലാതെ അശ്ലീലം പറയാറില്ലെന്ന് സി ഇ ഒ ഷുഹൈബ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 5:23 PM IST