You Searched For "കേസ്"

കാര്‍ നല്‍കിയത് ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലെന്ന് ആദ്യവാദം;  ഗൂഗിള്‍ പേയിലൂടെ ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് എത്തിയ 1000 രൂപ കാര്‍ വാടക തന്നെ;  കളര്‍കോട് അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കും
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റോഡ് തടഞ്ഞ് സിപിഎം പാളയം ഏരിയ സമ്മേളനം;  വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസ്; പൊതുജന സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് വഞ്ചിയൂര്‍ പൊലീസിന്റെ എഫ്‌ഐആര്‍
താരം എത്തുമെന്ന് മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു; പോലീസിനെ വിവരം അറിയിച്ചത് അവസാനനിമിഷം; പുഷ്പ 2 റിലീസിനിടെ തിരക്കിനിടയിൽ പെട്ട് വീട്ടമ്മ മരിച്ച സംഭവം; നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്; കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും
മകന് മാപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ അപ്പനാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..! കേസുകളില്‍ ഉള്‍പ്പെട്ട മകന് ഒടുവില്‍ ഔദ്യോഗികമായി മാപ്പ് നല്‍കി ബൈഡന്‍; പ്രസിഡന്റിന്റെ പ്രത്യേകം അധികാരം പ്രയോഗിച്ചത് തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍
താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവില്‍;  നിഹാദിന്റെ ഡ്രൈവര്‍ ജാബിര്‍ ലഹരി എത്തിക്കുന്നതില്‍ പ്രധാനി;  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ഒരു ഭയവുമില്ല, ഇതുപോലെ പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്;  എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു കുറവുമുണ്ടാക്കില്ല; തൊണ്ടി മുതല്‍ കേസിലെ തിരിച്ചടിയായ വിധിയില്‍ പ്രതികരിച്ചു മുന്‍ മന്ത്രി ആന്റണി രാജു