You Searched For "കേസ്"

സിജെഎം കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത് നടപടി ക്രമങ്ങള്‍ പാലിക്കാതെ; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; നടിയുടെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി; സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം
സംഘടനാ തെരഞ്ഞെടുപ്പില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്; എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച അമ്മ സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുത്; ശ്വേതാ മേനോനെ പിന്തുണച്ച് പരസ്യ പ്രസ്താവന; ഒപ്പിട്ടവരില്‍ ബാബുരാജ് അനുകൂലികള്‍ ഇല്ല; ആ കേസില്‍ ദുരൂഹത തുടരുന്നു
വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ല; അടൂരിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം; മുഴുവന്‍ പ്രസംഗത്തിനിടയിലെ ഒരു പരാമര്‍ശം മാത്രമാണ് വിവാദമാക്കുന്നത്; ആരെയെങ്കിലും അദ്ദേഹം അധിക്ഷേപിക്കുകയോ ഫണ്ട് നല്‍കരുതെന്ന് പറയുകയോ ചെയ്യുന്നില്ലെന്ന് നിയമോപദേശത്തില്‍
അടിച്ചുമാറ്റിയ പണം മഴുവന്‍ ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തു; സ്വര്‍ണവും മൊബൈലും വാങ്ങി; ഭര്‍ത്താക്കന്മാര്‍ക്കും പണം നല്‍കി; ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍
പുത്തനൊരു ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ലംബോര്‍ഗിനിയുടെ ഫാന്‍സി നമ്പര്‍; 16 കോടി മുടക്കി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയില്‍ ആദ്യം വാങ്ങിയ ആള്‍; ന്യൂസിലന്‍ഡില്‍ നിന്ന് എയര്‍ ബസ് ഹെലികോപ്ടര്‍ വാങ്ങി ജെറ്റ് ക്ലബ്; സിനിമയിലും സാഹസം; ഇപ്പോള്‍ ഹണിട്രാപ് വിവാദവും കേസും; ആരാണ് ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്‍?
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു