You Searched For "കേസ്"

വാറണ്ടില്ലാതെ അറസ്റ്റു ചെയ്യുമ്പോള്‍ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വ്യക്തിയെ കൃത്യമായി ബോധിപ്പിക്കണം; കേരളാ ഡിജിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസം 25ന്; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തി പോലീസുകാരും; മറുനാടന്‍ വേട്ട സുപ്രീം കോടതി ഉത്തരവും പരസ്യമായി ലംഘിച്ച്
കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെനെന്ന് കോടതി; ശിക്ഷ വിധിക്കുന്നത് നാളെ; ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യത്തില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പ്രതികൂലമായതോടെ കൊലക്കുറ്റം തെളിഞ്ഞു
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം; പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്നു; സിസി ടിവി ദൃശ്യം പുറത്തുവന്നത് നിര്‍ണായക തെളിവായി; കാട്ടാക്കടയില്‍ ആദിശേഖറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി
പോലീസ് അറസ്റ്റ് ചെയ്യാന്‍ കയറി വന്നത് ഗുണ്ടകളെ പോലെ; ഉടുപ്പ് പോലും ഇടാന്‍ അനുവദിച്ചില്ല; ക്രൈം എന്താണെന്നോ ആരാണ് പരാതിക്കാരി എന്ന് പറഞ്ഞില്ല; എന്തിനോ വേണ്ടി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും തന്നെ ജയിലില്‍ ഇടണമെന്ന് വാശിയുണ്ടാകും; ജാമ്യം ലഭിച്ച ഷാജന്‍ സ്‌കറിയയുടെ വാക്കുകള്‍
മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പിന്നാലെ കൂടിയ പോലീസ്; കുടപ്പനക്കുനിലെ വീട്ടില്‍ എത്തിയതിന് പിന്നാലെയെത്തി ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കല്‍; അഴിക്കുള്ളില്‍ കിടത്താന്‍ ലക്ഷ്യമിട്ടുള്ള പോലീസ് നീക്കം നീതിപീഠത്തിന് മുന്നില്‍ പൊളിഞ്ഞു; ഷാജന്‍ സ്‌കറിയയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമ്പോള്‍
നാടക പരിപാടിയില്‍ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു;  മറ്റ് രണ്ട് പേരെ പുരുഷന്മാരുടെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ലൈംഗിക പീഡന കേസുകളില്‍ ബ്രിട്ടീഷ് കോമഡിയന്‍ റസ്സല്‍ ബ്രാന്‍ഡിന്റെ വിചാരണ തുടങ്ങി
ഖാലിസ്ഥാന്‍ ഭീകരവാദകേസില്‍ ഏഴുവര്‍ഷമായി ജയിലില്‍ കിടക്കുന്ന ബ്രിട്ടീഷ് -പഞ്ചാബി വംശജനുവേണ്ടി രംഗത്തിറങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; ഫോറിന്‍ സെക്രട്ടറി ഇടപെടണം എന്നാവശ്യം
കിടപ്പുമുറിയിൽ ഉറങ്ങുമ്പോൾ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍മുറുക്കി; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കി; കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസ്; സാക്ഷികളെ വിസ്തരിച്ചിട്ടും രേഖകൾ ഹാജരാക്കിയിട്ടും ഒന്നും തെളിയിക്കാനായില്ല; ഭാര്യയെ വെറുതെ വിട്ടു
അഞ്ച് ഫ്‌ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി;  തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില്‍ പോകവേ കൈക്കൂലി വാങ്ങല്‍; സ്വപ്‌ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യം
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല; റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്‍ച്ചയാകുന്നു
മലപ്പുറത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി   പണം തട്ടി; പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ്