You Searched For "കൊച്ചി മെട്രോ"

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി; പിണറായി സർക്കാർ ആറ് വർഷത്തെ കാലതാമസം വരുത്തിയെന്ന് കുറ്റസമ്മതം; കൊച്ചിയിലെ വികസനം തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കിയത് സർക്കാരിന് തിരിച്ചടിയായി; ഭൂമി വിലയിലും മറ്റ് അനുബന്ധ ചെലവ്ക്കുമായി ഇനിയും പണം കണ്ടെത്തേണ്ടി വരും
ആദ്യഘട്ട നിർമ്മാണം പൂർത്തിയായാൽ ദിവസവും പ്രതീക്ഷിച്ചത് 4.5 ലക്ഷം യാത്രക്കാരെ; ലഭിച്ച പ്രതിദിന യാത്രക്കാർ 70,000വും; പദ്ധതിയിലെ കണക്കുകളിൽ അടക്കം അവ്യക്തത വന്നതോടെ ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വായ്‌പ്പക്കായി എഡിബി ഉൾപ്പെടെ രാജ്യാന്തര വായ്പ ഏജൻസികളുമായി കെഎംആർഎൽ ചർച്ചയിൽ
കൊച്ചി മെട്രോ തൂണിൽ വിള്ളൽ; തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയത് ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലറിൽ; വിടവ് വർധിച്ച് വരുന്നതായി പ്രദേശവാസികൾ; പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നും ബലക്ഷയമില്ലെന്നും കെ.എം.ആർ.എൽ.