You Searched For "കൊടകര കുഴല്‍പ്പണ കേസ്"

ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ ബി.ജെ.പി. ഓഫീസിലെത്തി; മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ മാറ്റി; എവിടേക്ക് കൊണ്ടുപോയെന്നറിയില്ല; കൊടകര കുഴല്‍പ്പണ കേസില്‍ ആരോപണവുമായി വീണ്ടും തിരൂര്‍  സതീഷ്
ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടെന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍; കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം
കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്
കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും; പ്രത്യേക അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും; കര്‍ണാടകയിലേക്കും അന്വേഷണം നീളും; സതീശനെ സിപിഎം വിലയ്ക്കെടുത്തുവെന്ന് ബിജെപി
കൊടകര കുഴല്‍പ്പണ കേസ്: വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍
എന്തിനാണ് എ.സി.മൊയ്തീനെ സതീശന്‍ അടിക്കടി കണ്ടുകൊണ്ടിരുന്നത്;  മുഖ്യമന്ത്രിയുടെ കൈ പടവലങ്ങയാണോ?  തിരൂര്‍ സതീശനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്‍
കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ഉന്നതന്‍; കേരളാ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളെല്ലാം ഇ.ഡിയുടെ പക്കല്‍; ഒഴുകിയത് 41 കോടി; നേതാക്കളിലേക്ക് എത്തിയതോടെ തുടരന്വേഷണം നിലച്ചത് അതിവേഗം