You Searched For "കൊലക്കേസ് പ്രതി"

ആ പെണ്‍കുട്ടി സന്തോഷവതിയാകട്ടെ, എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു!  ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി; പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി;  അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ പ്രശസ്ത വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
കൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും  പൊട്ടിത്തെറി; ഉടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു; പൊട്ടിത്തെറിച്ചത് സിഗാര്‍ ലൈറ്റര്‍
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേ
ബൈക്കിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി; എബിയുടെ കാൽ വെട്ടിമാറ്റിയത് രാജേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്