KERALAMതൃശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു;കുടുംബവഴക്കെന്ന് പൊലീസ്; മരിച്ചത് ദേശമംഗലം സ്വദേശി മുഹമ്മദ്സ്വന്തം ലേഖകൻ14 April 2021 3:39 PM IST
Marketing Featureആലപ്പുഴയിൽ പത്താംക്ലാസുകാരന്റെ ജീവനെടുത്തത് ഉത്സവ സംഘർഷങ്ങളെ തുടർന്നുള്ള കുടിപ്പക; 15കാരനായ അഭിമന്യു എസ്എഫ്ഐ പ്രവർത്തകനെന്നും കുത്തി കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്നും ആരോപിച്ചു സിപിഎം; പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ കൗമാരക്കാരൻ യുവാവ് കുത്തേറ്റു മരിച്ച സംഭവം രാഷ്ട്രീയ വിവാദമാകുമ്പോൾമറുനാടന് മലയാളി15 April 2021 6:12 AM IST
Marketing Featureആലപ്പുഴയിൽ പതിനഞ്ചുകാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു; കൊലപാതകത്തിൽ ആർഎസ്എസ് ബന്ധം സിപിഎം ആരോപിക്കുമ്പോഴും അമ്പലപ്പറമ്പിലെ തർക്കമെന്ന് ആവർത്തിച്ച് പൊലീസ്; അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്; എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്പിളി കുമാർമറുനാടന് മലയാളി15 April 2021 10:57 AM IST
Marketing Featureകുടുംബവഴക്ക്, ഭാര്യയെ കണ്ണീര് കുടിപ്പിക്കുമെന്ന് ഭീഷണി; 50-കാരനെ വീട്ടിൽ കയറി കുത്തിക്കൊന്നത് ബന്ധുവായ യുവാവ്; കൊലപാതകത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ട ഷിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഒളരിയിലെ ബാറിൽ നിന്നുംമറുനാടന് മലയാളി15 April 2021 1:48 PM IST
Marketing Featureഅഭിമന്യുവിന്റെ സഹോദരനുമായി സജയ് ദത്ത് കോർത്തത് പതിയാരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ; പടയണിവട്ടം ക്ഷേത്രത്തിൽ വെച്ച് അക്രമികൾ ഉന്നമിട്ടത് അനന്തുവിനെ; പതിനഞ്ചുകാരന്റെ ജീവനെടുത്തത് സഹോദരനുമായുള്ള മുൻ വൈരാഗ്യമെന്ന് സൂചന; ലഹരി ഇടപാടു സംഘമെന്ന ആക്ഷേപവും ആർഎസ്എസ് ബന്ധവും സജീവംആർ പീയൂഷ്15 April 2021 2:20 PM IST
KERALAMആലപ്പുഴ അഭിമന്യു വധം: ആർഎസ്എസ് ഭീകരത തന്നെയെന്ന് വെൽഫെയർ പാർട്ടി; ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്പ്പെട്ടെന്നും ആക്ഷേപംസ്വന്തം ലേഖകൻ15 April 2021 5:22 PM IST
Marketing Featureഅഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി; ക്ഷേത്രവളപ്പിൽ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചനമറുനാടന് മലയാളി16 April 2021 12:54 PM IST
Marketing Featureമകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണുംമറുനാടന് മലയാളി18 April 2021 3:55 PM IST
Marketing Featureവ്യത്യസ്ത ജാതിക്കാരായിട്ടും രണ്ട് വർഷമായി പ്രണയം; വീട്ടുകാർ മറ്റൊരു വരനെ കണ്ടെത്തിയതോടെ കാമുകി കാലുമാറി; കാര്യമറിഞ്ഞ കാമുകൻ നേരിൽ കണ്ട് സംസാരിക്കാൻ വിളിച്ചു; തന്നോടൊപ്പം ഇറങ്ങിവരാനും ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ ശ്വാസം മുട്ടിച്ചു കൊന്നു: ഒരു ദുരന്ത പ്രണയകഥമറുനാടന് ഡെസ്ക്18 April 2021 5:50 PM IST
Uncategorizedമൂത്തമകളുടെ പ്രണയത്തിന് പിന്തുണയുമായി ഇളയമകൾ; മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; കൊലനടത്തിയത് പെൺമക്കളെ വിളിച്ചിറക്കി റോഡിൽ കിടത്തി ശരീരത്തിലൂടെ ട്രക്ക് കയറ്റി; സമാനരീതിയിൽ ജീവനൊടുക്കി പിതാവുംമറുനാടന് മലയാളി19 April 2021 7:05 AM IST
Marketing Featureവൈഗയെ കൊലപ്പെടുത്തിയ കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചുമത്തിയതുകൊലക്കുറ്റം; മകളെ കൊന്ന ശേഷം സനു കൈയിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നു മൊഴി നൽകി; സുഖവാസ കേന്ദ്രങ്ങളിൽ കറങ്ങി നടന്നത് ആത്മഹത്യ ചെയ്യാൻ വേണ്ടിയെന്ന് വാദം; മൊഴികളിൽ പൊരുത്തക്കേട് കണ്ട് പൊലീസ്മറുനാടന് മലയാളി19 April 2021 10:24 AM IST
Marketing Featureവൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ല; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സനു രണ്ട് സംസ്ഥാനങ്ങളിലായി താമസിച്ചു; ഫ്ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്നതിൽ സ്ഥിരീകരണമായില്ല; കടബാധ്യത കൊലപാതകത്തിന് പ്രേരിപ്പിച്ചു; വൈഗയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസ് പറയുന്നത് ഇങ്ങനെമറുനാടന് മലയാളി19 April 2021 12:11 PM IST