Marketing Featureവിപ്ലവം അതിന്റെ സന്തതികളെ കൊന്നു തിന്നുന്നോ? ലെനിൻ പറഞ്ഞത് അച്ചട്ടായത് കണ്ണൂരിലെ സിപിഎമ്മിൽ; ഡിഫൻസ് ടീമെന്നും ചെ ഗുവേര സ്ക്വാഡെന്നും വിളിപ്പേരുള്ള ക്വട്ടേഷൻ സംഘങ്ങൾ; ഒരിക്കൽ കത്തിയെടുത്താൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു പോക്കില്ല; രാഷ്ട്രീയ എതിരാളിക്കൊപ്പം ജീവിതം ഹോമിക്കുന്നത് സ്വന്തം പാർട്ടി അണികളും; കൂലേരി രതീഷിന്റെ മരണത്തിന്റെ പിന്നാമ്പുറങ്ങൾ തേടുമ്പോൾഅനീഷ് കുമാർ10 April 2021 10:14 AM IST
SPECIAL REPORTരതീഷിന്റെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്റെ കള്ളക്കേസ്; മൺസൂർ കൊലപാതകുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തി; വീട്ടിലെത്തിയ പൊലീസുകാർ അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറി; പിണറായി ഭരിക്കുന്ന പൊലീസിനെതിരെ കുറ്റപത്രവുമായി സിപിഎം മുഖപത്രംമറുനാടന് മലയാളി10 April 2021 10:53 AM IST
Marketing Featureനാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമാണോ എന്ന് പത്ത് ദിവസത്തിനകം വ്യക്തമാകും; കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് വടകര എസ് പി; ദൃശ്യങ്ങൾ ചിത്രീകരിച്ചത് അസീസിന്റെ സഹോദരിയുടെ ഫോണിൽ; ദൃശ്യങ്ങളെ ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർജാസിം മൊയ്തീൻ10 April 2021 11:08 AM IST
Marketing Featureലക്ഷ്യം 1.3 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൽ; ഭർത്താവിനെ വാനിലിട്ട് ജീവനോടെ കത്തിച്ചു; 'ലേഡി സുകുമാരക്കുറുപ്പും' സഹായിയും അറസ്റ്റിൽ; ക്രൂരമായ കൊലപാതകം അരങ്ങേറിയതു കൊയമ്പത്തൂരിൽമറുനാടന് മലയാളി10 April 2021 6:28 PM IST
Marketing Featureകട്ടപ്പനയിലെ വൃദ്ധയുടെ മരണം:ഭർത്താവിനെ ഇന്ന് ചോദ്യം ചെയ്യും; കേസിൽ തുമ്പുണ്ടാക്കാൻ കുടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്; പൊലീസിനെ ആശയക്കുഴപ്പിലാത്തുന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റു സ്വർണവും പണവും നഷ്ടപ്പെടാത്തത്; ചിന്നമ്മയുടെ ഘാതകനെ തേടി പൊലീസ്മറുനാടന് മലയാളി11 April 2021 7:02 AM IST
Marketing Featureസൽമാനെയും കൂട്ടി നൗഫൽ ഊരകം മലയിൽ എരുമപ്പാറയിലെത്തിയത് ഏപ്രിൽ നാലിന്; ഇരുവരും കഞ്ചാവു വലിച്ചു ലഹരിയിൽ ആഴ്ന്നതോടെ തർക്കമായി; തർക്കത്തിനിടയിൽ സൽമാൻ നൗഫലിനെ അടിച്ചു വീഴ്ത്തി; നൗഫൽ സംഭവ സ്ഥലത്ത് രക്തം വാർന്ന് മരിച്ചതോടെ മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു; സുഹൃത്ത് സൽമാൻ അറസ്റ്റിൽജാസിം മൊയ്തീൻ11 April 2021 7:45 AM IST
Marketing Featureമൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതോ? രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കണ്ടെത്തലിന് പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി; തെളിവു നശിപ്പിക്കാനുള്ള കൊലപാതകമെന്ന ആരോപണം ശക്തമാകുന്നുമറുനാടന് മലയാളി11 April 2021 8:44 AM IST
Politicsമൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ രതീഷിന്റെ ദുരൂഹ മരണം കൂടി ആയതോടെ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിൽ; കടന്നാക്രമണവുമായി യുഡിഎഫ് നേതാക്കൾ എത്തിയതോടെ മറുപടി നൽകാൻ പെരിങ്ങത്തൂരിൽ സിപിഎം നേതാക്കൾ സമാധാന സന്ദേശ യാത്ര നടത്തും; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ദേശീയ തലത്തിലും ചർച്ചഅനീഷ് കുമാർ11 April 2021 11:23 AM IST
Marketing Featureരതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തമായതോടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുത്തു റൂറൽ എസ് പി; പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ആന്തരിക അവയവങ്ങൾക്ക് മർദനത്തിൽ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നുമുള്ള സൂചന; കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു; അന്വേഷണ ചുമതല കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിമറുനാടന് മലയാളി11 April 2021 1:53 PM IST
Uncategorizedഅവിഹിത ബന്ധമാരോപിച്ച് 26കാരിയെ കുത്തികൊലപ്പെടുത്തി ഭർത്താവ്; നീലുവിനെ ഹരിഷ് കുത്തിയത് 25 തവണമറുനാടന് മലയാളി11 April 2021 2:33 PM IST
Marketing Featureഅഞ്ച് വർഷമായി ഞങ്ങളെ അകറ്റിനിർത്തി; മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നു; മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്നാണ് കരുതുന്നത്; ആരോപണവുമായി സനു മോഹന്റെ മാതാവ്; വൈഗ മരിക്കും മുമ്പ് കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ എത്തിയത് ആരെന്നതിലും അവ്യക്തത; ഫ്ളാറ്റിൽ ഉള്ളവരിൽ നിന്നും നേരിട്ടു വിവരം ശേഖരിച്ചു പൊലീസ്മറുനാടന് മലയാളി12 April 2021 10:43 AM IST
SPECIAL REPORTകൂലോത്ത് രതീഷിനെ കൊന്ന് കെട്ടിതൂക്കിയെന്ന് കെ.സുധാകരൻ; കൊലപ്പെടുത്തിയത് മറ്റ് പ്രതികൾ; ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചെന്നും കെപിസിസി വർക്കിങ് പ്രസിഡന്റിന്റെ ആരോപണം; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് മുമ്പെന്ന് വ്യക്തമാക്കി പൊലീസും; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് രതീഷിന്റെ ദുരൂഹമരണംമറുനാടന് മലയാളി12 April 2021 12:06 PM IST