Lead Story'എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ്': കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതംമറുനാടൻ മലയാളി ബ്യൂറോ20 March 2025 10:59 PM IST
Right 1പയ്യന്നൂര്‍ കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുഡ്‌സ് ഓട്ടോഡ്രൈവറായ രാധാകൃഷ്ണന്‍; പെരുമ്പടവ് സ്വദേശി കസ്റ്റഡിയില്‍; കൊലപാതകമെന്ന് നിഗമനം; പിടിയിലായ ആള്‍ക്ക് തോക്ക് ലൈസന്‍സുണ്ടെന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും പൊലീസ്അനീഷ് കുമാര്‍20 March 2025 9:40 PM IST
KERALAMറോഡിലൂടെ നടക്കവേ ഇടിച്ചിട്ടു; തെന്നിവീണതും ശരീരത്തിലൂടെ കയറ്റി ഇറക്കി; മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; ഒരാളെ കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ20 March 2025 5:04 PM IST
INVESTIGATIONവിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കയറ്റി ജയ്പ്പൂരിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചാരം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കാട്ടില്‍ കൊണ്ടുപോയി കത്തിച്ചിട്ടും പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 March 2025 4:55 PM IST
Top Storiesഎന്റെ പപ്പ...ആ വീപ്പയ്ക്കുള്ളിലുണ്ട് പോയി നോക്ക്; ആ അഞ്ച് വയസ്സുകാരി അയൽവാസികളോട് തുറന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല; അനേരവും മുസ്കാൻ മെനഞ്ഞത് പുതിയ കഥകൾ; ഒടുവിൽ ഡ്രമ്മിൽ നിന്നും പുറത്തുവന്ന രൂക്ഷ ഗന്ധം തുമ്പായി; ലഹരി പ്രേമത്തിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി; മീററ്റിലെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ20 March 2025 3:49 PM IST
SPECIAL REPORTപത്ത് വര്‍ഷം മുമ്പ് മൈതാനിക്കുന്നിലെ ഓട്ടോ ഡ്രൈവര്‍; ഗള്‍ഫിലെത്തിയതോടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വിധത്തില്‍; നാട്ടില്‍ കേള്‍വി അബുദബിയില്‍ അറബിയുമായി ഒന്നിച്ച് ഡീസല്‍ വ്യവസായം ക്ലിക്കായെന്ന്; ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിച്ചും പണമുണ്ടാക്കിയപ്പോള്‍ ആസ്തി 350 കോടിയില്‍; ബത്തേരിയില്‍ 30 കോടിയുടെ ബംഗ്ലാവ്; ഷൈബിന് അഷറഫ് ഡോണായ കഥ..!മറുനാടൻ മലയാളി ഡെസ്ക്20 March 2025 12:30 PM IST
INVESTIGATIONകോഴി മുറിക്കാനെന്ന വ്യാജേന രണ്ട് കത്തികൾ വാങ്ങി; കൊല്ലാൻ പദ്ധതിയിട്ടിരുന്ന നാൾ മുതൽ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലത്തിനായുള്ള തെരച്ചിൽ; ഇല്ലാത്ത അസുഖം കാട്ടി ഉറക്ക ഗുളിക സംഘടിപ്പിച്ചു; മർച്ചന്റ് നേവിയിൽ നിന്നെത്തിയ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും കാത്തിരുന്നത് ദിവസങ്ങൾ; സൗരഭ് രജ്‌പുത് കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾസ്വന്തം ലേഖകൻ20 March 2025 11:56 AM IST
KERALAMഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവം കൊലപാതകം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ20 March 2025 9:31 AM IST
KERALAMസേലം-ബെംഗളൂരു ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; ഭാര്യയുടെ കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു: വെട്ടേറ്റ യുവതി ആശുപത്രിയില്സ്വന്തം ലേഖകൻ20 March 2025 8:07 AM IST
Top Storiesമുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾമറുനാടൻ മലയാളി ബ്യൂറോ19 March 2025 9:24 PM IST
Top Storiesഅയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണിസ്വന്തം ലേഖകൻ19 March 2025 6:19 PM IST
Top Stories'ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്; അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്; ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു'; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍; ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്സ്വന്തം ലേഖകൻ19 March 2025 5:01 PM IST