You Searched For "കൊലപാതകം"

ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിയ പൊലീസിൽ പരാതി നൽകിയത് ഇന്നലെ ഉച്ചയോടെ; ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കാണിച്ച് സജിയെ പൊലീസ് മൊബൈലിൽ ബന്ധപ്പെട്ടതോടെ കലിമൂത്തു; ഭാര്യയെ വെട്ടിനുറുക്കി കൊന്ന ശേഷം വീടിന് സമീപത്തെ ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ചു; അമ്മയെ അച്ഛൻ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഒമ്പതു വയസുകാരൻ മകൻ; അരും കൊലയിലും ആത്മഹത്യയിലെയും ഞെട്ടൽ മാറാതെ നമ്പൂരികൂപ്പ്
ഒൻപതുവയസുള്ള മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ കുത്തിക്കൊന്ന് യുവതിയും സുഹൃത്തുക്കളും;  കൊലപ്പെട്ട നാഗരാജനും മഞ്ജുളയും തമ്മിലുണ്ടായ അവിഹിത ബന്ധം ഭർത്താവറിഞ്ഞതോടെ കള്ളക്കളി പുറത്തായി; മഞ്ജുളയ്‌ക്കൊപ്പം കഴിയാൻ മകൻ തടസമാകുമെന്നറിഞ്ഞതോടെ നാഗരാജന്റെ കൊടും ക്രൂരത; പൊലീസിൽ കീഴടങ്ങിയ യുവതി നൽകിയ മൊഴി ഞെട്ടിക്കുന്നത്
വിഷം കലർത്തിയ ഐസ്ക്രീം അച്ഛനും സഹോദരിയും കഴിക്കുന്നത് നോക്കി നിന്നു; എല്ലാവരെയും കൊന്ന് സ്വത്ത് തട്ടിയെടുത്ത് സുഖജീവിതം സ്വപ്നം കണ്ടു; മലയാളി സമൂഹത്തിന്റെ മാനസിക നില തെറ്റിക്കുന്നത് മൊബൈൽ ഫോണിന്റെ അമിത ഉപയോ​ഗം; വെള്ളരിക്കുണ്ടിലെ ക്രൂരതയെ കുറിച്ച് ജോർജ് ജോസഫ് പറയുന്നു
റേഡിയോ ശബ്ദം കൂട്ടി വയ്ക്കുന്നതിനെ ചൊല്ലി സഹോദരന്മാർ തമ്മിലുണ്ടായിരുന്നത് ദീർഘനാളത്തെ തർക്കം; വീട്ടുകാർ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീർത്തെങ്കിലും രാത്രിയിലും പ്രകോപനത്തിന് ചേട്ടൻ റേഡിയോ വച്ചു; അനുജൻ ഓഫ് ചെയ്തപ്പോൾ അടി തുടങ്ങി; വീട്ടിനുള്ളിൽ കരുതിയ കമ്പികൊണ്ട് സഹോദരനെ തലയ്ക്ക് അടിച്ചു കൊന്ന് ഹിലാലിന്റെ ക്രൂരത; നിലവിളി കേട്ടെത്തിയ നാട്ടുകാർ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; തിരുവനന്തപുരത്ത് കാച്ചാണിയെ നടുക്കി കൊലപാതകം
​ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ ശേഷം തലയറുത്തെടുത്ത് പ്രദർശിപ്പിച്ചത് റയിൽവെ പാളത്തിൽ; മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയ മാധവനെ അതേ രീതിയിൽ കൊന്നുതള്ളി; എതിരാളികൾ പ്രതികാരം തീർത്തത് മാധവൻ ജാമ്യത്തിൽ ഇറങ്ങിതോടെ
പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ബലാത്സം​ഗം ചെയ്തത് ​ഗർഭിണിയായ യുവതിയെ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ നിർബന്ധിച്ചിട്ടെന്ന് ആത്മഹത്യാ കുറിപ്പ്
കായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസും
രണ്ട് കോടി രൂപക്ക് മകൻ സ്ഥലം വിറ്റതറിഞ്ഞതോടെ ​ഗീത കോടതിയെ സമീപിച്ചു; പണക്കാരനാകണമെങ്കിൽ അമ്മ ഇല്ലാതാകണമെന്ന് ബോധ്യമായതോടെ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവുമൊന്നിച്ച്; വരുൺ ഏർപ്പാട് ചെയ്ത നാല് വാടകക്കൊലയാളികൾ എല്ലാം കൃത്യമായി ചെയ്തിട്ടും വിനയായത് അയൽക്കാരൻ സാക്ഷി പറഞ്ഞതോടെ; ബ്യൂട്ടീഷനായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
മകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം... എന്റെ പോരാട്ടം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്; ആൻലിയയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള പിതാവിന്റെ പോരാട്ടം രണ്ട് വർഷമാകുന്നു; നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സിലെ കല്യാണം; ബംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ച് കുടുംബിനിയായി; വിദേശത്ത് ജോലിയെന്നത് ഭർത്താവിന്റെ കള്ളമാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളെ അറിയിച്ചില്ല; നേരിട്ട പീഡനങ്ങൾ ഡയറിയിൽ കുറിച്ചിട്ടു ആൻലിയ മടങ്ങി; കേസിൽ ഇനിയും കുറ്റപത്രമായില്ല