You Searched For "കൊലപാതകം"

ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതികള്‍
ഒന്ന് രണ്ടുദിവസമായി ടെറസിൽ നിന്നും വിട്ടുമാറാത്ത ദുർഗന്ധം; നാട്ടുകാരന്റെ പരാതിയിൽ അന്വേഷിച്ചപ്പോൾ നാട് നടുങ്ങി; ഉപ്പ് പുരട്ടിയ നിലയിൽ മൃതദേഹം; വീണ്ടും ഭയപ്പെടുത്തി ആ നീല ഡ്രം; അരുംകൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനുമെന്ന് പോലീസ്
കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി;  റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം;  ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ് എന്ന് അഥീന പറഞ്ഞുവെന്നും വിവരം
മദ്യപിക്കാൻ പണം നൽകാത്തതിനെ ചൊല്ലി തർക്കം; പിന്നാലെ രണ്ടു വയസ്സുകാരനുമായി ടെറസിലേക്ക് ഓടിക്കയറി; കീടനാശിനി ബലമായി കുട്ടിയുടെ വായിൽ ഒഴിച്ചു; റോഡിൽ വലിച്ചെറിച്ചു കൊന്നു; അച്ഛന്റെ  ക്രൂരതയ്ക്ക് കാരണമായത് മകന്റെ പിതൃത്വത്തിലെ സംശയം
തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചില്‍;  42കാരിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത് പത്തിടങ്ങളില്‍ നിന്നായി;  ബോണറ്റില്‍ മോഡിഫിക്കേഷന്‍ വരുത്തിയ എസ്‌യുവി കുരുക്കായി; തുംകുരു കൊലപാതകത്തില്‍ ദന്തഡോക്ടറും സംഘവും അറസ്റ്റില്‍;  ഭാര്യാമാതാവിനെ കൊലപ്പെടുത്തിയത് ഭാര്യയെ വിവാഹേതരബന്ധത്തിന് നിര്‍ബന്ധിച്ചതിനെന്ന് മൊഴി