You Searched For "കൊലപാതകം"

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ഷൂ ലേസു കൊണ്ട് കൈകള്‍ ബന്ധിപ്പിച്ചു; വലതു കൈയിലും മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചതോടെ അപകടം മണത്ത് ക്വട്ടേഷന്‍ സംഘം; ബിജുവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷം
ഇന്ത്യന്‍ പൗരനും മകളും അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ പ്രദീപ് പട്ടേല്‍, മകള്‍ ഉര്‍മി എന്നിവരുടെ ജീവനെടുത്തത് ജോര്‍ജ് ഫ്രേസിയര്‍ ഡെവണ്‍ വാര്‍ട്ടണ്‍ എന്നയാള്‍; വെടിവെപ്പില്‍ കലാശിച്ചത് കട അടക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം
ഇടനെഞ്ച് നോക്കി വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടകയ്ക്ക്‌   താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്ന്; സംശയിക്കത്തക്ക തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഭാര്യയെ ചോദ്യം ചെയ്യും
ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് നിറച്ച് അടച്ചു; പിന്നാലെ കാമുകനൊപ്പം മണാലിയില്‍ മഞ്ഞുവീഴ്ച ആസ്വദിച്ച് മുസ്‌കാന്‍; ഒന്നും സംഭവിക്കാത്തമട്ടില്‍ ഹോളിയും ജന്മദിനവും ആഘോഷിച്ച് ഇരുവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴി
തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്‍ഹോളില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങള്‍; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്
അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു; മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്; യാസിറിനെതിരെ പരാതി നല്‍കിയിട്ടും ഗൗരവത്തിലെടുത്തില്ല; നടപടി എടുത്തിരുന്നെങ്കില്‍ ജീവനോടെ ഉണ്ടായേനേ; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷിബിലയുടെ പിതാവ്
തൃശൂർ പെരുമ്പിലാവിനെ ഞെട്ടിച്ച് കൊലപാതകം; ലഹരി മാഫിയ സംഘം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; കൂട്ടുകാരൻ ഒളിവിൽ; അന്വേഷണം നടക്കുന്നതായി പോലീസ്; പ്രദേശത്ത് ജാഗ്രത!
രാവിലെ കാണുമ്പോൾ തന്നെ മുഖം തിരിച്ചുനടക്കും; കളിയാക്കാൻ മാത്രം വാ തുറക്കും; ശമ്പളം വെട്ടി കുറച്ച് ക്രൂരത; ഒടുവിൽ എല്ലാം സഹിച്ച് വിരോധം പകയായി മാറി; പൂനയിലെ മിനി ബസ് ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ആ നാലു പേരുടെ ജീവനെടുത്തത് ഡ്രൈവർ ബുദ്ധി തന്നെ; കൊലപാതകമെന്ന് തെളിയിച്ച് പോലീസ്!
രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്
പണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്
അവന്‍ വാങ്ങി തന്ന വസ്ത്രം അവന്‍ തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ എന്നാണ് പൊലീസ് അന്ന് ചോദിച്ചത്; ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ സഹോദരി