You Searched For "കൊലപാതകം"

നിമിഷയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ; മകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം; എന്റെ അവസാനത്തെ അപേക്ഷയാണിത്; കേണപേക്ഷിച്ച് അമ്മ പ്രേമകുമാരി; സാധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രവാഗ്ദാനത്തില്‍ പ്രതീക്ഷ
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണനുണ്ടായത് വന്‍ സാമ്പത്തിക ബാധ്യത; പരിഹാരമായി കണ്ടത് ഭാര്യാസഹോദരിയുടെ സ്വര്‍ണാഭരണം; മോഷണത്തിനായി സിന്ധുവിനെ കഴുത്തില്‍ കത്തി ഉപയോഗിച്ചു വെട്ടി അരുംകൊല ചെയ്തു; കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം
നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്‍കിയിരുന്നെങ്കില്‍ നിമിഷ മോചിതയാകുമായിരുന്നു; തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് സാമുവല്‍ ജെറോം; വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയോടെ പ്രതീക്ഷകളറ്റ് ബന്ധുക്കളും; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക
അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചു; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; മൈസൂരുവിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നത് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ; ഒടുവിൽ പ്രതി പൊലീസിന്റെ പിടിയിൽ
എട്ടുവയസുകാരിയെ അയൽവാസി തലക്കടിച്ച് കൊന്നത് ബലാത്സംഗം എതിര്‍ത്തതിനാൽ; മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ വെടിവെയ്പ്പ്; ഒടുവിൽ പ്രതിയെ  പൊലീസ് സാഹസികമായി പിടികൂടി
ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസിനെ അറിയിച്ചതില്‍ വൈരാഗ്യം; വര്‍ക്കലയില്‍ ക്രിസ്മസ് രാത്രിയില്‍ 60 കാരനെ വെട്ടിക്കൊലപ്പെടുത്തി; മുഖ്യപ്രതി പിടിയില്‍
ക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്സ് മുസ്ലീങ്ങള്‍; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദം
സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി; പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ: മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി