You Searched For "കൊലപാതകം"

കോഴി മുറിക്കാനെന്ന വ്യാജേന രണ്ട് കത്തികൾ വാങ്ങി; കൊല്ലാൻ പദ്ധതിയിട്ടിരുന്ന നാൾ മുതൽ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലത്തിനായുള്ള തെരച്ചിൽ; ഇല്ലാത്ത അസുഖം കാട്ടി ഉറക്ക ഗുളിക സംഘടിപ്പിച്ചു; മർച്ചന്റ് നേവിയിൽ നിന്നെത്തിയ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും കാത്തിരുന്നത് ദിവസങ്ങൾ; സൗരഭ് രജ്‌പുത് കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
മുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾ
അയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണി
ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്;  അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്;  ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍;  ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്‍
സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്ത്; ആ ലഹരി ബന്ധത്തില്‍ യാസിര്‍ എടുത്തത് ഭാര്യയുടെ ജീവന്‍; മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന പറഞ്ഞ യുവാവ് എത്തിയത് കൊലക്കത്തിയുമായി; കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം
യാസര്‍ ഇന്നലെ ഉച്ചക്കും ഭാര്യയുടെ വീട്ടിലെത്തി; ഭാര്യ ഷിബിലയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറി; വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു മടങ്ങി; ഷിബിലയും ഉപ്പ അബ്ദുറഹ്‌മാനും ആക്രമിക്കപ്പെട്ടത് നോമ്പ് തുറക്കുന്നതിനിടെ; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ തന്നെ
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല; ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും കൊലപാതകത്തിനോ നരഹത്യക്കോ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി
മദ്യപിച്ചെത്തി അടി ഉണ്ടാക്കുന്നത് സ്ഥിരം സംഭവം; പതിവുപോലെ പാതി ബോധത്തിലെത്തി തർക്കം; പ്രകോപനത്തിനിടെ വെട്ടുകത്തിയെടുത്ത് ആഞ്ഞുവീശി; ഇടുക്കി മറയൂരിൽ ചേട്ടൻ അനിയനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; പ്രതി കസ്റ്റഡിയിൽ
ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി