You Searched For "കൊലപാതകം"

യുപിയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ആഭിചാരത്തിന്; വയറുകീറി കരൾ ചൂഴ്‌ന്നെടുത്തു;  അതിക്രൂരമായി കൊലചെയ്യാൻ ഒരുങ്ങും മുമ്പ്  പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നടുക്കുന്ന കൊടും ക്രൂരകൃത്യത്തിലേക്ക് നയിച്ചത് വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾ കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസം
യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി; കുട്ടികളെയും ആക്രമിച്ചു; അക്രമി എത്തിയത് കേബിൾ ടിവി ടെക്‌നീഷ്യൻ എന്നു പരിചയപ്പെടുത്തി കൊണ്ട്; കവർച്ചാ ശ്രമത്തിന് ഇടയിലെ കൊലപാതകമെന്ന് പൊലീസ്
തൊഴിൽ രഹിതനായ മകൻ ആശ്രിത നിയമനം ലഭിക്കാനായി അച്ഛനെ കൊന്നത് കഴുത്തറുത്ത്; സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണ റാമിന്റെ അന്ത്യം 35കാരനായ മകന്റെ കൈകൊണ്ട്; ലോഹിതദാസിന്റെ കാരുണ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന സംഭവം ഝാർഖണ്ഡിൽ
ഫക്രിസാദേയെ വധിക്കും മുൻപെ ഇസ്രയേൽ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചു; വിമാനത്തിൽ ഉണ്ടായിരുന്നത് മൊസാദ് മേധാവിയും; ഇറാൻ ആണവ ആണവശാസ്ത്രജ്ഞനെ കൊലപ്പെടുത്തിത് സൗദിയുടെ അറിവോടെയെന്ന് റിപ്പോർട്ടുകൾ; അറബ് ലോകത്തെ സമവാക്യങ്ങൾ തെറ്റിക്കുന്ന നീക്കമെന്ന് വിലയിരുത്തലിലും ഗൂഢാലോചന തള്ളി മുഹമ്മദ് ബിൻ സൽമാൻ
ഒമ്പത് മാസം ഗർഭിണിയായിരുന്ന വിജിയെ വയറു താഴ്ന്ന നിലയിൽ കാണപ്പെട്ടതോടെ പൊലീസിൽ അറിയിച്ചത് നാട്ടുകാർ;\ വീടിന് പരിസരം പരിശോധിച്ചപ്പോൾ കണ്ടത് നവജാത ശിശുവിനെ കുഴിച്ചിട്ട നിലയിൽ; അഞ്ചു വർഷമായി വിജി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി നവജാത ശിശുവിനെ കൊന്നത് സുഹൃത്തിനൊപ്പം പോവാൻ വേണ്ടി