You Searched For "കൊലപാതകം"

യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി
നിരവധി മലയാളി തീര്‍ത്ഥാടകര്‍ എത്തുന്ന കേദര്‍നാഥിലെ വിശ്രമകേന്ദ്രം; മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞത് ആധാര്‍കാഡ് പരിശോധിച്ചതോടെ; പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്; സൈക്കോ കില്ലറുടെ മരണം കേരളാ പോലീസിനെ അറിയിച്ച് ബന്ധുക്കളും; ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു
കൊലപാതകത്തിന് മുന്‍പ് വരെ വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമായി  രേഖയുമൊപ്പമുള്ള ഫോട്ടോ; ശേഷം ലോക സമസ്ത സുഖിനോ ഭവന്തു;  സംശയ രോഗം മൂത്ത് ഭാര്യയെയും അമ്മയെയും കൊന്ന പ്രേംകുമാര്‍ സമസ്ത ലോകത്തിനും നന്മ നേര്‍ന്ന് ഒളിച്ചു കടന്നത് ഉത്തരാഖണ്ഡിലേക്ക്; പുണ്യ ഭൂമിയിലെത്തിയ ശേഷം പരലോകത്തേക്കും! സൈക്കോ കില്ലറുടെ മരണകാരണം അവ്യക്തം..
ആദ്യം സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ; ചിറാപ്പുഞ്ചിയില്‍ ട്രെക്കിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യപ്പെട്ട സോനത്തെ ഞെട്ടിച്ചുകൊണ്ട് കൊലയാളി സംഘം വിസമ്മതിച്ചു; അതോടെ പ്രതിഫലതുക 20 ലക്ഷമായി ഉയര്‍ത്തി; മൃതദേഹം കൊക്കയില്‍ തള്ളാനും ഭാര്യ സഹായിച്ചെന്ന് പൊലീസ്
എന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി യുപിയിലെ ഗാസിപ്പൂരില്‍ എത്തിച്ചു; ഞാന്‍ ഒരു ധാബയിലാണ് രാത്രി കഴിഞ്ഞത്: വീട്ടുകാര്‍ക്കും പൊലീസിനും മുന്നില്‍ സ്വയം ഇരയായി അഭിനയിച്ചെങ്കിലും സോനത്തിന് ആസൂത്രണം പിഴച്ചു; ഭര്‍ത്താവ് രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാമുകന്‍ രാജ് സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം; ഇരുവരുടെയും സമ്മതത്തോടെ നടന്ന മിന്നുകെട്ട്; പിന്നെ എന്തിന് സോനം ഭര്‍ത്താവ് രാജയെ കൊന്നു? മേഘാലയെ ഞെട്ടിച്ച കൊലപാതകത്തില്‍ ഒരെത്തുംപിടിയും കിട്ടാതെ രാജയുടെ കുടുംബം; മകനെ ഹണിമൂണിന് മരുമകള്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് അമ്മ ഉമ; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ധരിക്കാനും സോനം രാജയെ പ്രേരിപ്പിച്ചെന്ന് അമ്മ
ദിവ്യ മരിച്ചു കിടക്കുന്നത് കണ്ടതായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത് അമ്മൂമ്മ ശാന്ത; ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ സംശയം ജനിപ്പിച്ച കഴുത്തിലെ കറുത്ത പാട്; ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്ത ഭാര്യയെ സംശയിച്ച് കൊലപാതകം; കഴുത്തില്‍ കുരുക്കിയ കറുത്ത ചരട് കുളത്തില്‍ നിന്ന് കണ്ടെത്തി പൊലീസ്
ഡാ..നമുക്ക് ഈ ബന്ധം നിര്‍ത്താം; വീട്ടില്‍ മിക്കവാറും അറിയാന്‍ ചാന്‍സ് ഉണ്ട്..!; ബന്ധത്തില്‍ നിന്ന് 33-കാരി പിന്മാറിയത് സഹിച്ചില്ല; ഓയോ റൂം ബുക്ക് ചെയ്ത് 25-കാരന്റെ കെണി; ഹോട്ടല്‍ മുറിയില്‍ അരുംകൊല; യുവാവിനെ തപ്പി പോലീസ്!
ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയം; ഭാര്യയെ പിന്തുടര്‍ന്ന കുഞ്ഞുമോന്‍ കണ്ടത് ബസ്സില്‍   നിന്നിറങ്ങി ബൈക്കില്‍ യാത്ര ചെയ്യുന്ന ദിവ്യയെ; വീട്ടിലെത്തിയപ്പോള്‍ കലഹത്തിന് ഒടുവില്‍ കൊലപാതകം; പനിയും അലര്‍ജിയും മൂലമുള്ള മരണമെന്ന വാദം പൊളിച്ചു പോലീസും
മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്..! ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പുതുക്കം മാറാത്ത ഭാര്യ; 17 ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ കണ്ടെത്തി; നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകക്ക് എടുത്തുവെന്ന് പോലീസ്; അരുംകൊലയ്ക്ക് സോനത്തെ പ്രേരിപ്പിച്ചത് മറ്റൊരു യുവാവുമായുള്ള ബന്ധം
വിവാഹ വീട്ടില്‍ നടന്ന മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്