You Searched For "കൊലപാതകം"

രക്തം തെറിപ്പിച്ചു കൊണ്ട് സ്‌കൂട്ടറുമായി യുവാവ് അതിവേഗത്തില്‍ പാഞ്ഞു; ചേസ് ചെയ്തു തടഞ്ഞു നിര്‍ത്തിയ പോലീസ് ആ കാഴ്ച്ച കണ്ടു ഞെട്ടി; ഫുഡ്‌ബോഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല! ഭാര്യയാണെന്ന് യുവാവിന്റെ മൊഴിയും; സംശയരോഗം അരുംകൊലയില്‍ കലാശിച്ചപ്പോള്‍
രാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ
ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല; രേഖയുടെ മൃതദേഹത്തിന് സമീപനം പ്രേംകുമാര്‍ വെച്ച ഭീഷണിക്കത്ത് ഇങ്ങനെ; കൈയ്യക്ഷരം പരിശോധിച്ചു പ്രേംകുമാര്‍ എഴുതിയതെന്ന് ഉറപ്പിച്ചു പോലീസ്; രേഖയെയും മണിയെയും കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളില്‍; സൈക്കോ കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്; രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി പോലീസ് അന്വേഷണം
വടുഗപാളയത്തെ അയല്‍വാസികളുടെ പ്രണയം വിവാഹ ആലോചനയിലെത്തി; അശ്വിക മറ്റ് ആണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ പ്രതികരിച്ചത് പരുഷമായി; സംശയ രോഗമുള്ള വ്യക്തിയുമായുള്ള ബന്ധത്തില്‍ നിന്നും അവള്‍ പിന്‍മാറിയത് വീട്ടുകാരുടെ അറിവോടെ;  വെറുക്കപ്പെട്ട വ്യക്തി എന്ന അശ്വികയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് കണ്ട് അരുംകൊല ചെയ്ത് യുവാവ്
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി; രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ അതിക്രമിച്ചു കയറി ആക്രമണം;  സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രം അഷ്വിക സാമൂഹ്യ മാധ്യമത്തില്‍ ഇട്ടതും പ്രകോപനമായി
യാത്ര ചെയ്യവെ സ്‌കൂട്ടര്‍ നിര്‍ത്തിയിറങ്ങി; നടുറോഡിലിട്ട് ജീവിത പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്; കഴുത്തിലടക്കം ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍: കൊലയ്ക്ക് ശേഷം മുനമ്പം സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി
നീ ഇന്ന് രാത്രി അവരുടെ റൂമിൽ പോകണം..!; പറ്റില്ലെന്ന മറുപടിയിൽ അരുംകൊല; നിമിഷനേരം കൊണ്ട് 19-കാരിയെ കൊന്ന് കനാലിൽ തള്ളി; അതിഥികളുമായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനം; കേസിൽ തുമ്പായത് ആ ചാറ്റ്; പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ!
ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയില്‍ സിമന്റിട്ട് നിറച്ച കേസ്; കോടതിയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ നിയമം പഠിക്കാന്‍ പ്രതിയായ ഭാര്യ; അഭിഭാഷകനില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന അതൃപ്തിയുമായി സ്വയം വാദിക്കാന്‍ മുസ്‌കാന്‍ റസ്‌തോഗി